ഗസ്റ്റ് ലക്ചറർ വാക്ക്-ഇൻ-ഇൻറർവ്യൂ

187
0
Share:

തിരുവനന്തപുരം:  പിഎംജിയിലുള്ള ഐ എച്ച് ആർ ഡി യുടെ മോഡൽ ഫിനിഷിങ് സ്‌കൂളിലേക്ക് കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ ബ്രാഞ്ചിലേക്ക് എംടെക് ബിരുദധാരികളായ അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.

താത്പര്യമുള്ളവർ നവംബർ മൂന്നിന് രാവിലെ 10 ന് ഒറിജിനൽ രേഖകളും പകർപ്പും മറ്റ് അനുബന്ധ രേഖകളും ആയി ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.modelfinishingschool.org സന്ദർശിക്കുക.

ഫോൺ : 04712307733, 8547005050

Share: