ഗവൺമെൻറ് അംഗീകൃത കോഴ്സുകൾ

തൃശ്ശൂർ: കെൽട്രോൺ നോളജ് സെൻ്ററിൽ ഒരു വർഷം ദൈർഘ്യമുള്ള ഗവൺമെൻറ് അംഗീകൃത കോഴ്സുകളായ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്സ്, വെബ് ആൻ്റ് ഡിജിറ്റൽ ഫിലിം മേക്കിങ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻ്റ് നെറ്റ് വർക്ക് മെയിൻ്റനൻസ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്നോളജി ആൻ്റ് വേർഡ് പ്രോസ്സസ്സിങ് ആൻ്റ് ഡാറ്റാ എൻട്രി കോഴ്സുകളിലേക്ക് പ്ലസ് ടു, വിഎച്ച്എസ്ഇ, എസ്എസ്എൽസി, ഐടിഐ യോഗ്യതയുള്ള വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഹെഡ് ഓഫ് സെൻ്റർ, കെൽട്രോൺ, നോളജ് സെൻ്റർ, ഫസ്റ്റ് ഫ്ലോർ ബിഎസ്എൻഎൽ സെൻ്റർ, പോസ്റ്റ് ഓഫീസ് റോഡ് തൃശ്ശൂർ എന്ന വിലാസത്തിലോ 0487 2429000, 8590605266 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.