ഗിരിവികാസില്‍ അധ്യാപക ഒഴിവ്

Share:

പാലക്കാട് : നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ മലമ്പുഴയിലുള്ള ഗിരിവികാസില്‍ കെമിസ്ട്രി അധ്യാപക നിയമനം.
ബിരുദാനന്തര ബിരുദമാണ് യോഗ്യത.
അധ്യാപനത്തില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
പ്രായപരിധി 35.
താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 17 നകം ബയോഡാറ്റയും ബന്ധപ്പെട്ട രേഖകളും സഹിതം nykpalakkad2020@gmail.com ല്‍ അപേക്ഷിക്കണമെന്ന് ഡിസ്ട്രിക്ട് യൂത്ത് ഓഫീസര്‍ ആന്‍ഡ് ഗിരിവികാസ് പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു.
ഫോണ്‍: 6282296002

Share: