ഫുഡ് ടെക്‌നോളജി & ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സ്

Share:

അപേക്ഷ തീയതി ദീര്‍ഘിപ്പിച്ചു

കൊച്ചി: പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് (സി.എഫ്.ആര്‍.ഡി) കീഴിലുളള കോളേജ് ഓഫ് ഇന്‍ഡിജിനസ് ഫുഡ് ടെക്‌നോളജി (സി.എഫ്.റ്റി.കെ) 2018-20 വര്‍ഷത്തെ എം.എസ്.സി ഫുഡ് ടെക്‌നോളജി & ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 12 വരെ ദീര്‍ഘിപ്പിച്ചു.

അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കും :  www.supplycokerala.com 

Share: