ഫുഡ്‌ടെക്‌നോളജി കോഴ്‌സിന് അപേക്ഷിക്കാം

Share:

പത്തനംതിട്ട കോന്നിയിലെ കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് (സി.എഫ്.ആര്‍.ഡി) ന്റെ കീഴില്‍ കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സിലേക്ക് പ്ലസ്ടു പാസായ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷാഫോമും വിശദിവരങ്ങളും സപ്ലൈകോ വെബ്‌സൈറ്റായ www.supplycokerala.com ല്‍ ലഭിക്കും.

അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ എട്ട്.

Share: