ഫിനാൻസ് കം അക്കൗണ്ട്സ് ഓഫീസർ

തിരുഃ പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന എസ്.എൽ.എൻ.എ (PMKSY-WDC 2.0) യുടെ യൂണിറ്റിൽ ഫിനാൻസ് കം അക്കൗണ്ട്സ് ഓഫീസർ തസ്തികയിലെ ഒഴിവിൽ കരാർ നിയമനത്തിന് വാക്-ഇൻ-ഇൻറർവ്യൂ നടത്തും.
വേതനം: പ്രതിമാസം 35,000 രൂപ
യോഗ്യത: ഫിനാൻസ് മാനേജ്മെൻ റ് , കൊമേഴ്സ്, ചാർട്ടേഡ് അക്കൗണ്ടൻസി ബിരുദാനന്തര ബിരുദം. കുറഞ്ഞത് 10 വർഷം പ്രവൃത്തിപരിചയം വേണം.
പ്രായം: 01.01.2024ൽ 58 വയസിൽ താഴെയായിരിക്കണം.
നന്ദൻകോട് സ്വരാജ്ഭവനിലെ എസ്.എൽ.എൻ.എ കാര്യാലയത്തിൻ റെ നാലാംനിലയിൽ 14നാണ് ഇൻ റർവ്യൂ.
രാവിലെ 9.30നും 10നും ഇടയിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടക്കും. 11.30ന് അഭിമുഖം ആരംഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്: principaldirectorate.lsgkerala.gov.in