റിസര്‍ച്ച് ഫെല്ലോ/റിസർച്ച് അസ്സോസിയേറ്റ് ഒഴിവ്

Share:

തൃശൂർ : കേരള കാര്‍ഷിക സര്‍വ്വകലാശാല, വെള്ളാനിക്കര കാർഷിക കോളേജിൽ വിവിധ പ്രോജക്ടുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ സീനിയർ റിസര്‍ച്ച് ഫെല്ലോ/റിസർച്ച് അസ്സോസിയേറ്റ് തുടങ്ങിയ തസ്തികകളിൽ നിയമനം നടത്തുന്നതിനായി ഫെബ്രുവരി 12 -നു ഇന്റര്‍വ്യൂ നടത്തുന്നു.

വിശദ വിവരങ്ങള്‍ക്ക് www.kau.in സന്ദര്‍ശിക്കുക

Share: