ഫാഷന്‍ ഡിസൈനിംഗ് : അപേക്ഷ ക്ഷണിച്ചു

Share:

കാസർഗോഡ്: വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സിന് 18 നും 45 നും ഇടയില്‍ പ്രായമുള്ള യുവതികള്‍ക്ക് അപേക്ഷിക്കാം.
പരിശീലനം, ഭക്ഷണം, താമസം എന്നിവ സൗജന്യം.
പേര്, മേല്‍വിലാസം, ജനനതിീയതി, ഫോണ്‍നമ്പര്‍ എന്നിവ അടങ്ങിയ അപേക്ഷ ഈ മാസം ആറിനകം ഡയറക്ടര്‍, വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്, ആനന്ദാ ശ്രമം , കാഞ്ഞങ്ങാട്, 671 531 എന്ന വിലാസത്തില്‍ ലഭിക്കണം.
ഫോണ്‍: 0467 2268240, 9961027537.

Share: