എഞ്ചിനീയര്‍, ഓവര്‍സീയര്‍ : ഒഴിവുകൾ

തൃശ്ശൂർ : മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍, ഓവര്‍സീയര്‍ തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.
ഓരോ ഒഴിവുകള്‍ വീതമാണ് ഉള്ളത്.
ജൂണ്‍ 21 ന് മുന്‍പ് അപേക്ഷകള്‍ ലഭിക്കണം.
ഫോണ്‍ – 0487 2200231