അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനിയർ ഒഴിവ്

Share:

തിരുവനന്തപുരം: വികസന അതോറിറ്റിയിൽ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനിയർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

വിശദമായ ബയോഡാറ്റയും തപാൽ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ കവറും സഹിതം സെക്രട്ടറി, തിരുവനന്തപുരം വികസന അതോറിറ്റി, ജയാമാൻഷൻ, വഴുതയ്ക്കാട്, ശാസ്തമംഗലം പി.ഒ., തിരുവനന്തപുരം – 10 എന്ന വിലാസത്തിൽ നവംബർ 22ന് വൈകുന്നേരം 5നകം ലഭ്യമാക്കണം.
വിശദവിവരങ്ങൾക്ക്: www.trida.kerala.gov.in

Share: