എ‍ഞ്ചിനീയർ, ഓഫീസർ : ഒഴിവുകളിലേക്ക് അപേക്ഷിക്കാം

Share:

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് , എഞ്ചനീയർ, ഓഫീസർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കെമിക്കൽ എഞ്ചിനീയറിങ്, സിവിൽ എഞ്ചിനീയറിങ്, ഇലക്ട്രിക്കൽ എഞ്ചിനീയറിങ്, ഇൻസ്ട്രമെന്റേഷൻ എഞ്ചിനീയറിങ്, മെക്കാനിക്കിൽ എഞ്ചിനീയറിങ്, ഓഫീസർ തസ്തികകളിലാണ് ഒഴിവുകൾ.

യോഗ്യത: ബി.ടെക്/ ബി.ഇ/ തത്തുല്ല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഗേറ്റ് 2021 യോഗ്യത നേടിയിരിക്കണം.

ഐ.ഒ.സി.എല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.iocl.com സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി : ജൂലൈ 26
വിശദ വിവരങ്ങൾ www.iocl.com എന്ന വെബ്സൈറ്റിൽ ലഭിക്കും.

Share: