ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവ്

Share:

കാസർഗോഡ് : ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇ ടി ബി മുന്‍ഗണന വിഭാഗത്തില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്.

ത്രിവത്സര ഡിപ്ലോമ ഇന്‍ മള്‍ട്ടി മീഡിയ അനിമേഷന്‍/ എന്‍ ടി സി യും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍ എ സിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഫെബ്രുവരി 24 നകം പേര് രജിസ്റ്റര്‍ ചെയ്യണം.

Share: