എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് അവസരം

Share:

എറണാകുളം: യു.എസ് ആസ്ഥാനമായ ഐ.ടിസ്ഥാപനത്തില്‍ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്ക്സ് & ടെലി കമ്മ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി,സിവില്‍ &മെക്കാനിക്കല്‍ വിഷയങ്ങളില്‍ എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞ ബിരുദധാരികളെ ആവശ്യമുണ്ട്.

2018, 2019 വര്‍ഷങ്ങളില്‍ പഠനം കഴിഞ്ഞവരെയാണ് വേണ്ടത്.

യോഗ്യതയുള്ളവര്‍ എംപ്ലോയബിലിറ്റി സെന്‍ററുമായി ബന്ധപ്പെടാവുന്നതാണ്. എംപ്ലോയബിലിറ്റി സെന്‍ററില്‍ 25/07/2019 ന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. എംപ്ലോയബിലിറ്റി സെന്‍ററില്‍ നടക്കുന്ന അഭിമുഖത്തിനു ശേഷമായിരിക്കും തിരഞ്ഞടുപ്പ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2427494, 2422452 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Share: