ഈ​സ്റ്റേ​ണ്‍ റെ​യി​ൽ​വേ​യി​ൽ അ​പ്ര​ന്‍റി​സ്: 3115 ഒഴിവുകൾ

Share:

ഈ​സ്റ്റേ​ണ്‍ റെ​യി​ൽ​വേ​ക്കു കീ​ഴി​ലെ വി​വി​ധ വ​ർ​ക്‌ ഷോ​പ്/​ഡി​വി​ഷ​നു​ക​ളി​ൽ അ​പ്ര​ന്‍റി​സ് അ​വ​സ​രം.

ഒ​ഴി​വു​ക​ൾ: 3115

ഹൗ​റ ഡി​വി​ഷ​ൻ (659 ഒ​ഴി​വ്), ജ​മ​ൽ​പു​ർ (667), ലി​ലു​വ (612), സി​യ​ൽ​ദ (440), അ​സ​ൻ​സോ​ൾ (412), കാ​ഞ്ച്ര​പ്പാ​റ (187), മാ​ൾ​ഡ (138).

ട്രേ​ഡു​ക​ൾ: ഫി​റ്റ​ർ, വെ​ൽ​ഡ​ർ (ജി ​ആ​ൻ​ഡ് ഇ), ​മെ​ക്ക് (എം​വി, ഡീ​സ​ൽ), മെ​ഷി​നി​സ്റ്റ്, കാ​ർ​പെ​ന്‍റ​ർ, പെ​യി​ന്‍റ​ർ, ലൈ​ൻ​മാ​ൻ (ജ​ന​റ​ൽ), വ​യ​ർ​മാ​ൻ, റെ​ഫ്രി​ജ​റേ​ഷ​ൻ ആ​ൻ​ഡ് എ​സി മെ​ക്കാ​നി​ക്, ഇ​ല​ക്‌​ട്രീ​ഷ​ൻ, മെ​ക്കാ​നി​ക്ക് മെ​ഷീ​ൻ ടൂ​ൾ മെ​യി​ന്‍റ​ന​ൻ​സ്, ട​ർ​ണ​ർ, പെ​യി​ന്‍റ​ർ (ജ​ന​റ​ൽ), ഇ​ല​ക്‌​ട്രീ​ഷ​ൻ ഫി​റ്റ​ർ, ഇ​ല​ക്.​മെ​ക്കാ​നി​ക്, മെ​ക്ക്.​ഫി​റ്റ​ർ, ഡീ​സ​ൽ/​ഫി​റ്റ​ർ, മേ​സ​ണ്‍, ബ്ലാ​ക്സ്മി​ത്ത്.

യോ​ഗ്യ​ത: 50% മാ​ർ​ക്കോ​ടെ പ​ത്താം ക്ലാ​സ് ജ​യം ത​ത്തു​ല്യം, ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ൽ നാ​ഷ​ന​ൽ ട്രേ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് (എ​ൻ​സി​വി​ടി/​എ​സ്‌​സി​വി​ടി).

പ്രാ​യം: 15-24. അ​ർ​ഹ​ർ​ക്ക് ഇ​ള​വ്.

സ്റ്റൈ​പ​ൻ​ഡ്: ച​ട്ട​പ്ര​കാ​രം. തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ്യ​താ​പ​രീ​ക്ഷ​യി​ലെ മാ​ർ​ക്ക് അ​ടി​സ്ഥാ​ന​മാ​ക്കി. ഫീ​സ്: 100, ഓ​ണ്‍​ലൈ​നാ​യി അ​ട​യ്ക്ക​ണം. പ​ട്ടി​ക​വി​ഭാ​ഗം, ഭി​ന്ന​ശേ​ഷി​ക്കാ​ർ, സ്ത്രീ​ക​ൾ​ക്കു ഫീ​സി​ല്ല.
കൂടുതൽ അറിയാൻ : www.rrcer.in

ഒ​ക്‌​ടോ​ബ​ർ 26 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

Share: