ന്യൂക്ലിയര്‍ മെഡിസിനില്‍ എംഎസ്സി

ലക്നോയിലെ ഡോ. രാം മനോഹർ ലോഹ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ രണ്ടു വർഷത്തെ എംഎസ്സി ന്യൂക്ലിയർ മെഡിസിൻ കോഴ്സിന് അപേക്ഷിക്കാം. ഫിസിക്സിൽ 55 ശതമാനം മാർക്കോടെ ബിരുദം അല്ലെങ്കിൽ ഫിസിക്സ് ഒരു വിഷയമായി പഠിച്ച് ലൈഫ് സയൻസിൽ ബിരുദം നേടിയവർക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഏപ്രിൽ 10 നകം അപേക്ഷിക്കണം.
വെബ്സൈറ്റ്: www.drrmlims.ac.in