ഡോക്ടർ നിയമനം

മലപ്പുറം : മൂത്തേടം പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു.
എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത.
താത്പര്യമുള്ളവർ നവംബർ ഒമ്പതിന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി മൂത്തേടം പ്രാഥമികാരോഗ്യത്തിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.