ഡെമോണ്‍സ്‌ട്രേറ്റര്‍ നിയമനം

275
0
Share:

കൊല്ലം : കരുനാഗപ്പള്ളി കോളജ് ഓഫ് എന്‍ജിനീയറിങ് കോളേജില്‍ ഇലക്‌ട്രോണിക്‌സ് വിഭാഗം ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്ക് സെപ്റ്റംബര്‍ 18 രാവിലെ 10.30ന് അഭിമുഖം/ എഴുത്തുപരിക്ഷ നടത്തും.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ് ബി എസ് സി ഡിഗ്രി. യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം

വിവരങ്ങള്‍ക്ക് www.cknpy.ac.in ഫോണ്‍: 04762665935.

Share: