ഇ​ന്‍റേ​ണ്‍​ഷി​പ്പ് പ്രോ​ഗ്രാ​മി​ലേ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

Share:

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ ചെ​റു​പ്പ​ക്കാ​രി​ൽ നി​ന്നും ജി​ല്ലാ ക​ള​ക്ട​റു​ടെ ഇ​ന്‍റേ​ണ്‍​ഷി​പ്പ് പ്രോ​ഗ്രാ​മി​ലേ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
മൂ​ന്നു മാ​സ​ത്തെ പ്രോ​ഗ്രാ​മി​ലേ​യ്ക്ക് സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​നം, വാ​ർ​ത്താ​വി​നി​മ​യം, ശാ​സ്ത്ര​സാ​ങ്കേ​തി​കം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​മു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന.
താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ ബ​യോ​ഡേ​റ്റ സ​ഹി​തം ജി​ല്ലാ ക​ള​ക്ട​ർ, ക​ള​ക്ട​റേ​റ്റ്, സി​വി​ൽ​സ്റ്റേ​ഷ​ൻ, കു​ട​പ്പ​ന​ക്കു​ന്ന് എ​ന്ന വി​ലാ​സ​ത്തി​ലോ dciptvm@gmail.com എ​ന്ന ഇ ​മെ​യി​ലി​ലോ 31 ന് ​മു​ൻ​പ് അ​പേ​ക്ഷി​ക്ക​ണം
വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 9061964333

Share: