കോ-ഓർഡിനേറ്റർമാരുടെ ഒഴിവ്

Share:

തിരുവനന്തപുരം: വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ട്രേഡ്‌സ്മാൻ (സിവിൽ) തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. റ്റി.എച്ച്.എസ്.എൽ.സി അല്ലെങ്കിൽ ഐ.റ്റി.ഐ (സിവിൽ) ആണ് യോഗ്യത.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ ഏഴ് രാവിലെ 10ന് യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം കോളേജിൽ ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക് www.cpt.ac.in

Share: