അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍: ഐഎച്ച്ആർഡിയുടെ കീഴിൽ തളിപ്പറമ്പ് കയ്യംതടത്തിൽ പ്രവർത്തിക്കുന്ന പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ വിവിധ കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്, ഡിസിഎ (രണ്ടിനും യോഗ്യത പ്ലസ്ടു), ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (എസ്എസ്എൽസി) എന്നീ കോഴ്സുകളിലേക്ക് ഫെബ്രുവരി 16 വരെ അപേക്ഷിക്കാം.
അപേക്ഷാ ഫോറം കോളേജ് ഓഫീസിലും www.ihrd.ac.in ലും ലഭിക്കും. ഫോൺ: 0460 2206050, 8547005048.