തൊഴിലധിഷ്ഠിത കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

272
0
Share:

കണ്ണൂർ: സി ഡിറ്റിന്റെ മേലെ ചൊവ്വ പഠനകേന്ദ്രത്തില്‍ ആരംഭിക്കുന്ന കമ്പ്യൂട്ടര്‍ ടീച്ചര്‍ ട്രെയിനിങ്ങ്, ഡിസിഎ, ഡിടിപി, അക്കൗണ്ടിങ്ങ്, വേര്‍ഡ് പ്രൊസസിങ്ങ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ടാലി, എം എസ് ഓഫീസ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ മലയാളം കമ്പ്യൂട്ടിങ്ങ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

എസ് എസ് എല്‍ സിയാണ് മിനിമം യോഗ്യത.

ബി പി എല്‍, എസ് സി/ എസ് ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസിളവ് ലഭിക്കും.

അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും മേലെ ചൊവ്വ ശിവക്ഷേത്രത്തിന് എതിര്‍വശമുള്ള സിഡിറ്റ് പഠനകേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍: 9947763222.

Share: