ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ലാബ് ടെക്നീഷ്യൻ

Share:

തൃശൂർ : ദേശീയ ആരോഗ്യ ദൗത്യത്തിൻറെ കീഴിൽ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേയ്ക്ക് ജെ.പി.എച്ച്.എൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ലാബ് ടെക്നീഷ്യൻ എന്നിവരെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നു.

ഫെബ്രുവരി 25 ന് രാവിലെ 11 ന് ജെ.പി.എച്ച്.എൻ, ഉച്ചയ്ക്ക് 2 ന് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അഭിമുഖങ്ങൾ നടക്കും.

26ന് രാവിലെ 11 മണിക്കാണ് ലാബ് ടെക്നീഷ്യൻ അഭിമുഖം. ലാബ് ടെക്നീഷ്യൻ പോസ്റ്റിലേക്കുള്ള അപേക്ഷ ഫെബ്രുവരി 21ന് 5 മണിക്ക് മുമ്പായി ആരോഗ്യ കേരളം തൃശൂർ ഓഫീസിൽ സമർപ്പിക്കണം.

ഇൻറെർവ്യൂവിന് പങ്കെടുക്കുന്നവർ ജനന തീയതി, രജിസ്ട്രേഷൻ, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ പകർപ്പും ഹാജരാക്കണം. വിശദ വിവരങ്ങൾക്ക് www.arogyaKeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഫോൺ: 0487-2325824

Tagswalkin
Share: