താല്‍ക്കാലിക നിയമനം

Share:

എറണാകുളം : തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റൻറ് ഇലക്ട്രോണിക്‌സ് ആൻറ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ നേരിട്ട് ഡിസംബര്‍ രണ്ടിന് മോഡല്‍ എഞ്ചീനിയറിംഗ് കോളേജില്‍ രാവിലെ 10-ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി(അസലും, പകര്‍പ്പും) ഹാജരാകണം.

www.mec.ac.in

Tagswalkin
Share: