-
സൗജന്യ മെഡി/എഞ്ചി. എന്‍ട്രന്‍സ് പരിശീലനം
കോട്ടയം: പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ സഹായത്തോടെ ഫ്രീ കോച്ചിംഗ് ആന്റ് അലൈഡ് സ്കീം എന്ന പദ്ധതി പ്രകാരം ആറു മാസം ദൈര്‍ഘ്യമുളള മെഡി./എഞ്ചി. ... -
നൈപുണ്യ വികസന പരിശീലനവും ഗ്രാന്റും
സംസ്ഥാനത്തെ പിന്നാക്ക വിഭാഗത്തിലെ പരമ്പരാഗത കരകൗശല തൊഴില്‍ ചെയ്യുന്ന വിശ്വകര്‍മ്മ, ശാലിയ, തോല്ക്കൊല്ലന്, മൂപ്പര് സമുദായങ്ങളിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനവും ആധുനിക യന്ത്രോപകരണ പരിശീലനവും ധനസഹായവും ... -
സിവില്‍ എഞ്ചിനിയറിങ് ഡിപ്ലൊമ കോഴ്സ് പ്രവേശനം
പാലക്കാട് , കുഴല്‍മന്ദം ഗവ.മോഡല്‍ റസിഡന്‍ഷല്‍ പോളിടെക്നിക് കോളെജില്‍ സിവില്‍ എഞ്ചിനിയറിങ് ഡിപ്ലൊമ കോഴ്സ് പ്രവേശനത്തിന് ജൂണ്‍ 14 വരെ അപേക്ഷിക്കാം. പകുതി സീറ്റുകള്‍ പട്ടികജാതി – ... -
പച്ചമലയാളം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റി ആരംഭിക്കുന്ന പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി എീ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു ... -
ബി.ടെക് എന്‍.ആര്.ഐ ക്വാട്ട പ്രവേശനം
സെന്ററര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എജ്യൂക്കേഷന്‍ കേരളയുടെ കീഴിലുളള മൂന്നാര്‍ എന്‍ജിനീയറിംഗ് കോളേജില്‍ 2018 -19 അധ്യയന വര്‍ഷം കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്റ് ... -
സെക്രട്ടേറിയല്‍ പ്രാക്ടീസ്, ഫാഷന്‍ ഡിസൈനിംഗ് കോഴ്സുകള്‍
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള 17 ഗവണ്മെന്റ് കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ രണ്ടു വര്‍ഷത്തെ സെക്രട്ടേറിയല്‍ പ്രാക്ടീസ് ഡിപ്ലോമാ കോഴ്സിലേക്കും, 42 ഗവണ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ ... -
ഹയര്‍ സെക്കന്ററി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷകള്‍
ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ ഇംപ്ലൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 24 മുതല്‍ 31 വരെ നടത്തും. ഗള്‍ഫ് മേഖലയിലെ സ്കൂളുകളില്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യു.എ.ഇ ... -
മെട്രിക്, നോണ്‍ മെട്രിക് ട്രേഡുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ 44 ഐ.റ്റി.ഐ കളിലെ വിവിധ മെട്രിക് നോണ്‍ മെട്രിക് ട്രേഡുകളിലേക്ക് 2018-19 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ... -
സൈബര്‍ശ്രീ പരിശീലനം
കൊച്ചി: സി-ഡിറ്റ് സൈബര്‍ശ്രീ തിരുവനന്തപുരത്തു നടത്തുന്ന സാങ്കേതിക വിദ്യാ പരിശീലനങ്ങളില്‍ പങ്കെടുക്കുന്നതിന് 20 മുതല്‍ 26 വയസ്സുവരെ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടര്‍ ... -
സ്പെഷന്‍ എഡ്യൂക്കേഷന്‍ സർട്ടിഫിക്കറ്റ് കോഴ്സ്
സ്പെഷൽ എഡ്യൂക്കേഷൻ, ഡിസ്എബിലിറ്റി റിഹാബിലിറ്റേഷൻ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് റിഹാബിലിറ്റേഷൻ കൗണ്‍സിൽ ഓഫ് ഇന്ത്യ നടത്തുന്ന അഖിലേന്ത്യാ പ്രവേശന പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. സ്പെഷൽ എഡ്യൂക്കേഷൻ, ഡിസ്എബിലിറ്റി റിഹാബിലിറ്റേഷൻ ...