പച്ചമലയാളം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

Share:

സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി ആരംഭിക്കുന്ന പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി എീ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
മലയാളം, ഇംഗ്ലീഷ്, ഹിന്ദി എീ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുതിന് വ്യക്തികളെ പ്രാപ്തരാക്കുക എ ലക്ഷ്യത്തോടെയാണ് ഈ മൂ്ന്ന് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും സാക്ഷരതാ മിഷന്‍ ആരംഭിച്ചിരിക്കുത്.
4 മാസമാണ് പഠന കാലയളവ്. എട്ടാം ക്ലാസ് വിജയിച്ച 17 വയസ് പൂര്‍ത്തിയായവര്‍ക്ക് കോഴ്‌സില്‍ ചേരാം. നിലവില്‍ എട്ട് മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള ക്ലാസുകളില്‍ പഠിച്ചു കൊണ്ടിരിക്കു വിദ്യാര്‍ത്ഥികള്‍ക്കും കോഴ്‌സില്‍ ചേരാം. ഇവര്‍ക്ക് മേല്‍ സൂചിപ്പിച്ച പ്രായപരിധി ബാധകമല്ല.
കോഴ്‌സ് ഫീസ് 2,500 അപേക്ഷാ ഫോറവും, പ്രോസ്‌പെക്ടസും ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസ്, ജില്ലയിലെ വികസന/തുടര്‍ വിദ്യാകേന്ദ്രങ്ങള്‍ മുഖേന ലഭിക്കും .
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 20.
കൂടുതല്‍ വിവരങ്ങള്‍ക്ക് – 04862 232294.

Share: