പ്ലംബര്‍, ഇലക്ട്രീഷ്യന്‍ – പി എസ് സി അപേക്ഷ ക്ഷണിച്ചു

Share:

വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സര്‍ക്കാര്‍ ഉടമസ്‌ഥതയിലുള്ള കമ്പനി, ബോര്‍ഡ്‌, കോര്‍പറേഷന്‍ എന്നിവയിലെ 117 തസ്‌തികകളിലേക്ക്‌ പി.എസ്‌.സി. അപേക്ഷ ക്ഷണിച്ചു.

കാറ്റഗറി നമ്പര്‍: 109/2017

ജൂനിയര്‍ ഇന്‍സ്ട്രക്ട ഇന്‍ ടെയിലറിംഗ്  & ഗാര്‍മെന്‍റ്

മേക്കിംഗ് ട്രെയിനിംഗ് സെന്‍റ

സാങ്കേതിക വിദ്യഭ്യാസം.

ശമ്പളം: 9190 – 15780 രൂപ

ഒഴിവുകള്‍: 3

നിയമന രീതി: നേരിട്ടുള്ള നിയമനം.

പ്രായം: 18-36

യോഗ്യതകള്‍: എസ്.എസ്എ.സി പരീക്ഷ ജയിച്ചിരിക്കണം. അല്ലെങ്കില്‍ തത്തുല്യ യോഗ്യത. ടെയിലറിംഗ്, എംബ്രോയ്ഡറി, നീഡില്‍ വര്‍ക്ക് എന്നിവയി കേരളഗവണ്മെന്‍റ് ടെക്നിക്കല്‍ പരീക്ഷ (ഹയര്‍) പാസായിരിക്കണം.

കാറ്റഗറി നമ്പര്‍: 110/2017

ഇലക്ട്രീഷ്യന്‍

കേരള ടൂറിസം ഡവലപ്മെന്‍റ്

കോര്‍പ്പറേഷ ലിമിറ്റഡ്

ശമ്പളം: 9190 – 15780 രൂപ

ഒഴിവുകള്‍: 4

നിയമന രീതി: നേരിട്ടുള്ള നിയമനം.

പ്രായം: 18-36

യോഗ്യതകള്‍: എസ്.എസ്എ.സി പരീക്ഷ ജയിച്ചിരിക്കണം. അല്ലെങ്കില്‍ തത്തുല്യ യോഗ്യത

ഇലക്ട്രീഷ്യന്‍ അല്ലെങ്കില്‍ വയര്‍മാന്‍ ട്രേഡിലുള്ള എന്‍.ടി.സിയും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നല്‍കുന്ന വയര്‍മാ ലൈസന്‍സും ഉണ്ടായിരിക്കണം.

കാറ്റഗറി നമ്പര്‍: 111/2017

പ്ലംബര്‍

കേരള ടൂറിസം ഡവലപ്മെന്‍റ്

കോര്‍പ്പറേഷ ലിമിറ്റഡ്

ശമ്പളം: 9190 – 15780 രൂപ

ഒഴിവുകള്‍: 2

നിയമന രീതി: നേരിട്ടുള്ള നിയമനം.

പ്രായം: 18-36

യോഗ്യതകള്‍: എസ്.എസ്എ.സി പരീക്ഷ ജയിച്ചിരിക്കണം. അല്ലെങ്കില്‍ തത്തുല്യ യോഗ്യത

പ്ലംബര്‍ ട്രേഡിലുള്ള എന്‍.ടി.സി സര്ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

കാറ്റഗറി നമ്പര്‍: 112/2017

എ.സി മെക്കാനിക്ക്

കേരള ടൂറിസം ഡവലപ്മെന്‍റ്

കോര്‍പ്പറേഷ ലിമിറ്റഡ്

ശമ്പളം: 9190 – 15780 രൂപ

ഒഴിവുകള്‍: 1

നിയമന രീതി: നേരിട്ടുള്ള നിയമനം.

പ്രായം: 18-36

യോഗ്യതകള്‍: എസ്.എസ്എ.സി പരീക്ഷ ജയിച്ചിരിക്കണം. അല്ലെങ്കില്‍ തത്തുല്യ യോഗ്യത

എം.ആര്‍.എ. സി  അല്ലെങ്കിൽ എ.സി മെക്കാനിക്ക് ട്രേഡിലുള്ള നാഷണൽ ട്രേഡ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.

കാറ്റഗറി നമ്പര്‍: 113/2017

ലാസ്റ്റ് ഗ്രേഡ് സര്‍വന്‍റ്

സര്‍ക്കാ ഉടമസ്ഥതയിലുള്ള വിവിധ കമ്പനികള്‍/കോര്‍പ്പറേഷനുകള്‍/ബോര്‍ഡുക

ശമ്പളം: ഈ തസ്ഥികക്ക് അതത് കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷന്‍/നിശ്ചയിചിട്ടുള്ള ശമ്പളനിരക്ക്.

ഒഴിവുകള്‍: കണക്കാക്കപ്പെട്ടിട്ടില്ല.

നിയമന രീതി: നേരിട്ടുള്ള നിയമനം.

പ്രായം: 18-36

യോഗ്യതകള്‍: ഏഴാം ക്ലാസ്സ് പരീക്ഷ ജയിച്ചിരിക്കണം. അല്ലെങ്കില്‍ തത്തുല്യ യോഗ്യത

സൈക്കിള്‍ സവാരി അറിഞ്ഞിരിക്കണം. (സ്ത്രീകളെയും, വികലാംഗരേയും സൈക്കിള്‍ സവാരിയി നിന്ന് ഒഴിവാക്കിയിട്ടുണ്ട്)

 

കാറ്റഗറി നമ്പര്‍: 114/2017

സ്രാങ്ക്

സംസ്ഥാന ജലഗതാഗതം.

ശമ്പളം: 19000 – 43600 രൂപ

ഒഴിവുകള്‍: 3

നിയമന രീതി: നേരിട്ടുള്ള നിയമനം.

പ്രായം: 19-36

യോഗ്യതകള്‍: മലയാളം, കന്നഡ, തമിഴ് ഇവയിലേതെങ്കിലും എഴുതുവാനും വായിക്കുവാനുമുള്ള പരിജ്ഞാനം.

നിലവിലുള്ള സ്രാങ്ക് ലൈസന്‍സ് ഉണ്ടായിരിക്കണം.

കാറ്റഗറി നമ്പര്‍: 115/2017

സ്രാങ്ക്, സര്‍ജന്‍റ്

വിവിധം.

ശമ്പളം: 22200 – 48000 രൂപ

ഒഴിവുകള്‍: ജില്ലാടിസ്ഥാനത്തില്‍, കൊല്ലം 3

നിയമന രീതി: സര്‍ജന്‍റ് തസ്ഥികയിലേക്കുള്ള നിയമനം താഴെ പറയും പ്രാകരമായിരിക്കും. മറ്റേതെങ്കിലും ക്ലാസ്, കാറ്റഗറി അല്ലെങ്കി സര്‍വീസി നിന്നും തസ്തികമാറ്റം വഴിയുള്ള നിയമനം.

മുകളില്‍ ഒന്നാമത്തെ വിഭാഗത്തിൽ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ നേരിടുള്ള നിയമനം.

 

പ്രായം: 18-36

യോഗ്യതകള്‍: കരസേനയില്‍ ജൂനിയര്‍ കമ്മീഷന്‍ഡ് റാങ്കിലോ നാവികസേനയിലോ വ്യോമാസേനയിലോ തത്തുല്യമായ ഓഫീസര്‍ റാങ്കിലോ പെന്‍ഷന്‍ പറ്റിയ ആളായിരിക്കണം.

ഒന്നാമത്തെ ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തി ഇംഗ്ലീഷ് എഴുതുവാനും വായിക്കുവാനും ഉള്ള കഴിവും കരസേന, നാവിക സേന, വ്യോമസേന ഇവയില്‍ ഒന്നി പത്തു വര്‍ഷത്തെ സൈനിക സര്‍വീസും ഉള്ള ആളായിരിക്കണം.

മുകളില്‍ ഒന്നാമത്തെയും രണ്ടാമത്തെയും യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തി

എസ്.എസ്.എല്‍.സി യോ തത്തുല്യമായ പരീക്ഷയോ പാസ്സായിരിക്കുകയും പോലീസിലോ പട്ടാളത്തിലോ 6 മാസത്തെ പരിശീലനം നേടിയിരിക്കുകയും ചെയ്ത ആളായിരിക്കണം.

കാറ്റഗറി നമ്പര്‍: 116/2017

ലോവര്‍ ഡിവിഷക്ലാര്‍ക്ക്

തമിഴും മലയാളവും അറിയാവുന്നവര്‍ വിവിധം പാര്‍ട്ട്‌ I (നേരിടുള്ള നിയമനം)

ശമ്പളം: 19000 – 43600 രൂപ

ഒഴിവുകള്‍: ജില്ലാടിസ്ഥാനത്തില്‍ പാലക്കാട് 3

നിയമന രീതി: നേരിട്ടുള്ള നിയമനം.എസ്. എസ്. എല്‍.സിയോ തത്തുല്യമായ മറ്റേതെങ്കിലും പരീക്ഷയോ ജയിച്ചിരിക്കണം.

തമിഴ്, മലയാളം ഭാഷക കൈകാര്യം ചെയ്യുവാനുള്ള അറിവ് ഉണ്ടായിരിക്കണം.

 

പ്രായം: 19-36

കാറ്റഗറി നമ്പര്‍: 116/2017

ലോവര്‍ ഡിവിഷക്ലാര്‍ക്ക്

തമിഴും മലയാളവും അറിയാവുന്നവര്‍ വിവിധം പാര്‍ട്ട്‌ II (തസ്തിക മാറ്റം വഴിയുള്ള  നിയമനം)

ശമ്പളം: 19000 – 43600 രൂപ

ഒഴിവുകള്‍: കേരള സംസ്ഥാന സബോര്‍ഡിനറ്റ് സര്‍വീസി വിവിധ വകുപ്പുകളി

19000-43600 രൂപ നിരക്കി

പാലക്കാട്‌ ജില്ലയിലെ ലോവ ഡിവിഷന്‍ തസ്തികയി

വില്ലേജ് അസിസ്റ്റന്‍റ് തസ്തിക ഉണ്ടാകുന്ന ഒഴിവുകളി 10% 5.4.2010 ലെ. ജി.ഒ. (പി) നംബര്‍ 12 / 2010 പി. & എ. ആര്‍.ഡി എന്ന സര്‍ക്കാരുത്തരവ് പ്രകാരം സംസ്ഥാന സബോര്‍ഡിനേറ്റ് സര്‍വീസുകളി മേല്പറഞ്ഞ ശമ്പളത്തി സേവനം ചെയ്യുന്നവര്‍ക്ക് മാത്രം മാറ്റി വച്ചത്. പ്രകാരം  3

നിയമന രീതി: തസ്തികമാറ്റം വഴി (പാലക്കാട് ജില്ലക്ക് മാത്രം)

അസാധാരണ ഗസറ്റ്‌ തീയതി 30.5.2017.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 05/07/2017

ഉദ്യോഗാര്‍ഥികള്‍ കേരള പി.എസ്‌.സി.യുടെ www.keralapsc.gov.in എന്ന വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയ ശേഷം ഇതേ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം.
തസ്‌തികകള്‍, അപേക്ഷകനുവേണ്ട യോഗ്യതകള്‍, ശമ്പളം, പരിചയ സര്‍ട്ടിഫിക്കറ്റിന്‍റെ മാതൃക തുടങ്ങിയ വിശദ വിവരങ്ങള്‍ക്ക്‌ www.keralapsc.gov.in  എന്ന വെബ്സൈറ്റ് കാണുക

Share: