• 7
    Sep

    സൗജന്യ എന്‍ട്രന്‍സ് കോച്ചിംഗ്

    പ്ലസ് വണ്‍- പ്ലസ് ടു കോഴ്‌സുകള്‍ക്ക് പഠിച്ചു കൊണ്ടിരിക്കുന്ന പട്ടിക ജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി കോഴിക്കോട് പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് ...
  • 6
    Sep

    ചെയിന്‍ സര്‍വേ ക്ലാസ്

    ഒരു വര്‍ഷത്തേക്ക് മൂന്നു മാസം കാലദൈര്‍ഘ്യമുള്ള നാല് ബാച്ചുകളിലായി തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ തുടങ്ങുന്ന ചെയിന്‍ സര്‍വേ (ലോവര്‍) ക്ലാസുകളിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ ...
  • 6
    Sep

    കിറ്റ്‌സില്‍ എം.ബി.എ. സ്‌പോട്ട് അഡ്മിഷന്‍

    കിറ്റ്‌സില്‍ എം.ബി.എ. (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്‌സിന് ജനറല്‍ വിഭാഗത്തിലും സംവരണ വിഭാഗത്തിലും ഒഴിവുള്ള സീറ്റുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും.  താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ...
  • 6
    Sep

    വാസ്തുവിദ്യയില്‍ കറസ്‌പോണ്ടന്‍സ് കോഴ്‌സ്

    സാംസ്‌കാരിക വകുപ്പിന് കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലം വാസ്തുവിദ്യയില്‍ കറസ്‌പോണ്ടന്‍സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍  എന്ന പേരിലുള്ള കോഴ്‌സിന്റെ കാലദൈര്‍ഘ്യം ...
  • 4
    Sep

    സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് പരീക്ഷ ഒക്ടോബർ 13 ന്

    പി.എസ്.സി.നടത്തുന്ന പരീക്ഷകളില്‍ കടുത്ത മത്സരം നടക്കുന്ന പരീക്ഷയാണ് സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് തസ്തികയുടേത് . ഉന്നതബിരുദധാരികള്‍ കൂടുതലായി അപേക്ഷിക്കുന്നു എന്നതാണ് ഇതിൻറെ പ്രധാനകാരണം. ബിരുദമാണ് കുറഞ്ഞ യോഗ്യതയെങ്കിലും ബിരുദാനന്തര ...
  • 3
    Sep

    സൗജന്യ പരീക്ഷാ പരിശീലനം

    പി.എസ്.സി ഉള്‍പ്പെടെയുള്ള വിവിധ മത്സര പരീക്ഷകള്‍ക്ക് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ അടൂരിലും പത്തനംതിട്ടയിലും സൗജന്യ പരിശീലനം നല്‍കുന്നു. എസ്.എസ്.എല്‍.സി പാസായ, 18നും 36നും മധ്യേ പ്രായമുള്ളവര്‍ക്ക് ...
  • 3
    Sep

    കംപ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

    അടൂര്‍ എല്‍.ബി.എസ് സബ്‌സെന്ററില്‍ വിവിധ കംപ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി പാസായവര്‍ക്ക് പിജിഡിസിഎ (ഒരു വര്‍ഷം), പ്ലസ്ടു/ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് ഡിസിഎ (എസ്) ( ആറ് മാസം), ...
  • 3
    Sep

    ജൂ​​​​​​​ണി​​​​​​​യ​​​​​​​ർ റി​​​​​​​സ​​​​​​​ർ​​​​​​​ച്ച് ഫെ​​​​​​​ലോ​​​​​​​ഷി​​​​​​​പ്പ് / നെറ്റ്: ഇപ്പോൾ അപേക്ഷിക്കാം

    നാ​​​ഷ​​​ണ​​​ൽ ടെ​​​സ്റ്റിം​​​ഗ് ഏ​​​ജ​​​ൻ​​​സി യു​​​ജി​​​സി​​​ക്കു വേ​​​ണ്ടി ന​​​ട​​​ത്തു​​​ന്ന ജൂ​​​​​​​ണി​​​​​​​യ​​​​​​​ർ റി​​​​​​​സ​​​​​​​ർ​​​​​​​ച്ച് ഫെ​​​​​​​ലോ​​​​​​​ഷി​​​​​​​പ്പ്, നാ​​​​​​​ഷ​​​​​​​ണ​​​​​​​ൽ എ​​​​​​​ലി​​​​​​​ജി​​​​​​​ബി​​​​​​​ലി​​​​​​​റ്റി ടെ​​​​​​​സ്റ്റ് – നെ​​​റ്റ് പ​​​രീ​​​ക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാം. ഡി​​​സം​​​ബ​​​ർ 9 മു​​​ത​​​ൽ 23 ...
  • 31
    Aug

    അപേക്ഷ ക്ഷണിച്ചു

    പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ പി.എസ്.സി, എസ്.എസ്.സി എന്നിവ നടത്തുന്ന മത്സര പരീക്ഷകള്‍ക്കുവേണ്ടി ആറുമാസം ദൈര്‍ഘ്യമുള്ള സൗജന്യ ...
  • 31
    Aug

    സി-ഡിറ്റ് അപേക്ഷ ക്ഷണിച്ചു

    കണ്ണൂര്‍: കേരള സര്‍ക്കാര്‍ ഐടി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സി-ഡിറ്റിന്റെ കണ്ണൂര്‍ പഠന കേന്ദ്രത്തില്‍ ആരംഭിക്കുന്ന കമ്പ്യൂട്ടര്‍ ടീച്ചേഴ്സ് ട്രെയിനിങ്ങ്, ഡി സി എ, അക്കൗണ്ടിങ്ങ്, ഡി ...