-
കരിയർ നോളിഡ്‌ജ് കഫെ’: പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങി
ഗാന്ധിയൻ ദർശനങ്ങൾ ഉൾക്കൊണ്ട് ഗ്രാമങ്ങളിലെ ഇന്ത്യയെ ഉയർത്തെഴുന്നേൽപ്പിക്കാൻ, വിദ്യാസമ്പന്നരാക്കാൻ ‘കരിയർ നോളിഡ്‌ജ് കഫെ’ പദ്ധതിയുമായി മലയാളത്തിലെ ആദ്യ തൊഴിൽ വിദ്യാഭ്യാസ പ്രസിദ്ധീകരണം, ‘കരിയർ മാഗസിൻ’ മുന്നിട്ടിറങ്ങുകയാണ്. പുതിയ ... -
ഫാഷന്‍ ഡിസൈനിംഗ് : അപേക്ഷ ക്ഷണിച്ചു
കാസർഗോഡ്: വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സിന് 18 നും 45 നും ഇടയില്‍ പ്രായമുള്ള യുവതികള്‍ക്ക് അപേക്ഷിക്കാം. പരിശീലനം, ഭക്ഷണം, താമസം എന്നിവ സൗജന്യം. ... -
ആയുഷ് – യോഗ്യതാനിർണയ പരീക്ഷ നവംബർ 13ന്
ആയുഷ് നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (ആയുഷ് – നെറ്റ് 2018) നവംബർ 13ന് ന്യൂഡൽഹിയിലെ സെൻട്രൽ കൗണ്‍സിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസസിന്റെ ആഭിമുഖ്യത്തിൽ ... -
സി-സ്റ്റെഡ്: പരിശീലന കേന്ദ്രങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
കേരള ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സംരംഭകത്വവികസനം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കി വിവരസാങ്കേതിക മേഖലയില്‍ ... -
റീച്ച് സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാം
കണ്ണൂർ: സംസ്ഥാന വനിതാവികസന കോർപ്പറേഷൻറെ കീഴില്‍ വനിതകള്‍ക്ക് മാത്രമായി കണ്ണൂര്‍ ജില്ലയിലെ പിലാത്തറയില്‍ പ്രവര്‍ത്തിച്ചുവരുന്ന റീച്ച് ഫിനിഷിംഗ് സ്‌കൂളില്‍ ഒക്ടോബര്‍ 17നു ആരംഭിക്കുന്ന റീച്ച് സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമിൻറെ ... -
തൊഴിലധിഷ്ഠിത കോഴ്‌സുകൾ
കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് &ട്രയിനിംഗിന്റെ തിരുവനന്തപുരത്തുളള പരിശീലനവിഭാഗത്തില്‍ ഡിപ്ലോമ ഇന്‍ ഇന്ററാക്ടീവ് മള്‍ട്ടിമീഡിയ & വെബ്‌ടെക്‌നോളജി, ഡിപ്ലോമ ഇന്‍ പ്രൊഫണല്‍ ഗ്രാഫിക് ഡിസൈനിംഗ്, ... -
ഹെല്‍ത്ത് കെയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജിന്റെ ആഭിമുഖ്യത്തില്‍ ഹെല്‍ത്ത് കെയര്‍ (ഹോസ്പിറ്റല്‍) ക്വാളിറ്റി മാനേജ്‌മെന്റില്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം സംഘടിപ്പിക്കും. സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമില്‍ ... -
സി-സ്റ്റെഡ്: പരിശീലന കേന്ദ്രങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
കേരള ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സംരംഭകത്വവികസനം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കി വിവരസാങ്കേതിക മേഖലയില്‍ ... -
ടെലിവിഷന്‍ ജേണലിസത്തിന് അപേക്ഷിക്കാം
കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്സിന്റെ (1 വര്‍ഷം) 2018 – 19 ബാച്ചില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം . ... -
ഗ്രാജേ്വറ്റ് അപ്രന്റീസ് ട്രെയിനിംഗ് പ്രോഗ്രാം
തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ഗ്രാജേ്വറ്റ് അപ്രൈന്റീസ് ട്രെയിനിംഗ് പ്രോഗ്രാമി (സിവില്‍ എന്‍ജിനിയറിംഗ്) ലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഒക്‌ടോബര്‍ ആറിന് വൈകിട്ട് നാലു മണിയാണ് അവസാന തിയതി. ...