-
സൗജന്യ പരിശീലനം
പട്ടികജാതിയില്‍ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുള്ളവരും പട്ടി കജാതിയിലേക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളവരുമായ ജില്ലയിലെ 18നും 45നും മധ്യേ പ്രായമുള്ള എസ്.എസ്.എല്‍.സി അടിസ്ഥാന യോഗ്യതയുള്ള യുവസംരംഭകര്ക്ക് സംസ്ഥാന പരിവര്‍ത്തിത ... -
ഐ.ടി.ഐയില്‍ ഹ്രസ്വകാല കോഴ്സ്
കാസർഗോഡ്: നോര്‍ക്ക റൂട്ട്സ് തൊഴില്‍ വൈദഗ്ധ്യ പരിശീലനത്തിന്റെ ഭാഗമായി , കയ്യൂര്‍ ഗവ. ഐ.ടി.ഐ യില്‍ മൂന്നു മാസ കാലാവധിയില്‍ ഹ്രസ്വകാല കോഴ്സ് നടത്തുന്നു. ടിഗ് & ... -
കിക്മയില്‍ എന്‍.യു.എല്‍.എം കോഴ്സുകളുടെ ഇന്റര്‍വ്യൂ
തിരുവനന്തപുരം : നാഷണല്‍ അര്‍ബന്‍ ലൈവ്ലിഹുഡ്സ് മിഷന്റെയും, കുടുംബശ്രീ മിഷന്റെയും ആഭിമുഖ്യത്തില്‍ നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (KICMA ) യില്‍ സൗജന്യമായി നടത്തുന്ന ... -
ഇഗ്നോ ബിരുദ – ബിരുദാനന്തരകോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ) ജനുവരിയിൽ ആരംഭിക്കുന്ന ബിരുദ – ബിരുദാനന്തര കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദം, ബിരുദം,ഡിപ്ലോമ, സർട്ടിഫിക്കറ്റ് തുടങ്ങി വൈവിധ്യമാർന്ന ... -
അസീം പ്രേംജി സർവകലാശാല : ഇപ്പോൾ അപേക്ഷിക്കാം
അസിം പ്രേംജി ഫൗണ്ടേഷന്റെ മേൽനോട്ടത്തിൽ ബംഗളൂരുവിൽ പ്രവർത്തിക്കുന്ന കൽപിത സർവകലാശാലയായ അസീം പ്രേംജി സർവകലാശാല നടത്തുന്ന ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വിദ്യാഭ്യാസ, വികസന ... -
ഏഴിമല നേവല്‍ അക്കാദമിയില്‍ ബി.ടെക് എന്‍ട്രി സ്കീം
എഴിമാ ഇന്ത്യന്‍ നേവല്‍ അക്കാദമിയിലേക്ക് 10+2 കേഡറ്റ് (ബി.ടെക്) എന്‍ട്രി സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ മികച്ച മാര്‍ക്കോടെ പാസായ അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. ... -
തൊഴിലധിഷ്ഠിത കോഴ്സിന് അപേക്ഷിക്കാം
ആറ്റിങ്ങല്‍ ഗവ. ഐ.റ്റി.ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയും ബിം ലാബ്സ് എന്ന സ്ഥാപനവും സംയുക്തമായി തുടങ്ങുന്ന ഡിജിറ്റല്‍ പ്രോട്ടോ ടൈപ്പിംഗ് (ആട്ടോകാഡ് & സോളിഡ് വര്‍ക്സ്) എന്ന ... -
സൗജന്യ തൊഴില്‍ പരിശീലനം
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ മുത്തുകള്‍, നൂലുകള്‍, പേളുകള് എന്നിവ കൊണ്ട് ഉണ്ടാക്കുന്ന നൂതന ആഭരണങ്ങള്‍, നെറ്റിപ്പട്ടം എന്നിവയുടെ നിര്‍മാണത്തില്‍ സൗജന്യ പരിശീലനം നല്‍കും. ... -
തൊഴിലധിഷ്ഠിത കോഴ്സുകള്‍: അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട , വെണ്ണിക്കുളം ഗവണ്മെന്റ് പോളിടക്നെിക്ക് കോളേജില്‍ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന പദ്ധതിയിന്‍ കീഴിലുള്ള ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഓട്ടോമോട്ടീവ് എന്ജിന് റിപ്പയര്‍ ടെക്നിഷ്യന്‍ ... -
എം.ഫില്‍ പിഎച്ഛ്.ഡി അപേക്ഷ ക്ഷണിച്ചു
തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ 2017 – 18 അദ്ധ്യയനവര്‍ഷം ആരംഭിക്കുന്ന എം.ഫില്‍, പിഎച്ഛ്.ഡി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയങ്ങളില്‍ 55 ശതമാനം (പട്ടികജാതി, വര്‍ഗ, ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് ...