-
എന്‍ജിനീയറിംഗ് : എന്‍.ആര്‍.ഐ സീറ്റുകളിലേക്ക് അപേക്ഷിക്കാം
ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ എറണാകുളം, ചെങ്ങന്നൂര്‍, അടൂര്‍, കരുനാഗപ്പളളി, കല്ലൂപ്പാറ, ചേര്‍ത്തല എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആറ് എന്‍ജിനീയറിംഗ് കോളേജുകളിലേക്ക് 2018 -19 അധ്യയന വര്‍ഷത്തില്‍ എന്‍.ആര്‍.ഐ സീറ്റുകളില്‍ ... -
സിവിൽ സർവിസസ് പരീക്ഷ: കേരളത്തിൻറെ സ്ഥാനം
റിഷി പി രാജൻ 2017 ലെ സിവിൽ സർവിസസ് പരീക്ഷയിൽ മലയാളിക്ക് അഭിമാനിക്കാവുന്നതായി രണ്ട് കാര്യങ്ങളാണുണ്ടായിരുന്നത്. ഒന്ന് പരീക്ഷാ വിജയികളിലെ ഏറ്റവും പ്രായംകുറഞ്ഞ പെൺകുട്ടി, കേരളത്തിൽ ... -
എന്‍.ആര്‍.ഐ ക്വാട്ടയില്‍ ബി.ടെക് പ്രവേശനം
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലെ എന്‍.ആര്‍.ഐ സീറ്റുകളിലേക്ക് പൂജപ്പുര ... -
അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ദേശീയ നഗര ഉപജീവനമിഷന്റെ കീഴില്‍ തിരുവനന്തപുരം മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ ആരംഭിക്കുന്ന റിപ്പയര്‍ ഓഫ് ഇലക്‌ട്രോണിക്‌സ് ആന്റ് ഡൊമസ്റ്റിക് അപ്ലയന്‍സസ് സൗജന്യകോഴ്‌സിലേക്ക് അപേക്ഷ ... -
സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ, പൊന്നാനി കേന്ദ്രത്തില്‍ യു.പി.എസ്.സി 2019 ല്‍ നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനപരീക്ഷ മേയ് 27 ന് ... -
സിവില്‍ സര്‍വീസ് പരിശീലനം : ഇപ്പോൾ അപേക്ഷിക്കാം
സംസ്ഥാന സർക്കാരിന് കീഴിലുള്ള സിവില്‍ സര്‍വീസ് അക്കാഡമിയിൽ പ്രിലിമിനറി കം മെയിൻ പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കേരള സ്റ്റേറ്റ്് സിവില്‍ സര്‍വീസ് അക്കാദമിയുടെ തിരുവനന്തപുരം, കോഴിക്കോട്, ... -
സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം
സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരളയുടെ കീഴില്‍ തിരുവനന്തപുരം പ്ലാമൂടിനു സമീപം ചാരാച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന കേരളാ സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് അക്കാഡമിയിലും പൊന്നാനി, പാലക്കാട്, കോഴിക്കോട് ഉപകേന്ദ്രങ്ങളിലും ... -
ഹാന്റ്‌ലൂം ടെക്‌സ്റ്റൈല്‍ ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.
കണ്ണൂര്‍, സേലം, ഗഡഗ് (കര്‍ണ്ണാടക), വെങ്കിടഗിരി (ആന്ധ്രാപ്രദേശ്) എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജിയില്‍ നടത്തുന്ന എ.ഐ.സി.റ്റി.ഇ അംഗീകാരമുളള ത്രിവത്സര ഹാന്റ്‌ലൂം ടെക്‌സ്റ്റൈല്‍ ടെക്‌നോളജി ... -
സൗജന്യ പരീക്ഷാപരിശീലനം
കൊച്ചി: ആലുവ സബ് ജയില്‍ റോഡിലെ ഗവ. പ്രീ. എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പരിശീലനം ... -
സോഫ്റ്റ്‌വെയര്‍ വികസന പരിശീലനം
കൊച്ചി: സി-ഡിറ്റ്, സൈബര്‍ശ്രീയില്‍ സോഫ്റ്റ്‌വേയര്‍ വികസന പരിശീലനത്തിന് ഏപ്രില്‍ 30 വരെ അപേക്ഷിക്കാം. അപേക്ഷകര്‍ 20-നും 26-നും മദ്ധ്യേ പ്രായമുള്ളവരും പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവരുമായിരിക്കണം. തിരുവനന്തപുരത്തുവച്ച് നടത്തുന്ന ഏഴ് ...