-
എൽ ഡി സി പരീക്ഷ: മത്സരത്തിൻറെ ദിവസങ്ങൾ
എൽ ഡി സി പരീക്ഷക്കുള്ള ദിവസങ്ങൾ എണ്ണിക്കഴിഞ്ഞു. ജൂൺ 28 ന് പരീക്ഷ, എന്നാൽ ഇനി 167 ദിവസങ്ങൾ ! പി.എസ്.സിപരീക്ഷകളിലെഏറ്റവുംവാശിയേറിയപോരാട്ടത്തിന് മത്സരാർത്ഥികൾ തയ്യാറായിക്കഴിഞ്ഞു.പതിനായിരത്തോളം വരുന്ന ഒഴിവുകളിലേക്ക്മത്സരത്തിനിറങ്ങുന്നത് ... -
പൊതുവിജ്ഞാനം – കേരളം
കേരള സംസ്ഥാനം രൂപം കൊണ്ടത് ? 1956 നവംബർ 1 കേരളത്തിന്റെ തലസ്ഥാനം? തിരുവനന്തപുരം. കേരളത്തിന്റെ വിസ്തീർണ്ണം ? 3,34,06,061 ച .കി .മീ . കേരളത്തിന്റെ ... -
എൽ ഡി ക്ളർക് പരീക്ഷ ജൂൺ അവസാനവാരം: 18 ലക്ഷം അപേക്ഷകർ
ഏറ്റവും കൂടുതൽ ഉദ്യോഗാർഥികൾ പരീക്ഷ എഴുതുന്ന പി എസ് സി എൽ ഡി ക്ളർക് പരീക്ഷ ജൂൺ 28 ന് ആരംഭിക്കുമെന്ന് കരുതുന്നു. 124482 അപേക്ഷകരുള്ള കണ്ണൂർ ... -
'കെ മാറ്റ്' പരീക്ഷ ഏപ്രിൽ രണ്ടിന്
എം ബി എ പഠിക്കാൻ കേരളത്തിൽ സൗകര്യം ഒരുക്കുന്ന ‘കെ മാറ്റ്’ പരീക്ഷ ഏപ്രിൽ രണ്ടിന് നടത്തും. സംസ്ഥാനത്തെ സ്ഥാപനങ്ങളില്‍ മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന് (എം.ബി.എ) ... -
സ്റ്റാഫ് സെലക്ഷന് കമീഷന് (എസ്.എസ്.സി) പരീക്ഷ (2017)
2017 ൽ സ്റ്റാഫ് സെലക്ഷന് കമീഷന് (എസ്.എസ്.സി) നടത്തുന്ന പ്രധാന പരീക്ഷകളുടെ സംക്ഷിപ്ത വിവരങ്ങളടങ്ങിയ പരീക്ഷ കലണ്ടര്‍ പ്രസിദ്ധീകരിച്ചു.. പരീക്ഷകളുടെ ശരിയായ വിജ്ഞാപനം യഥാസമയം ദിനപത്രങ്ങളിലും കമീഷന്‍െറ ... -
എൽ.ഡി ക്ലര്‍ക്ക് പരീക്ഷ: ഇപ്പോഴേ പഠിച്ചു തുടങ്ങാം
കേരളത്തിൽ ഏറ്റവും അധികം പേർ എഴുതുന്ന മത്സര പരീക്ഷയാണ് പി എസ് സി , എല്‍.ഡി.ക്ലർക്ക് പരീക്ഷ. വിജ്ഞാപനം സംബന്ധിച്ച് പി.എസ്.സി നിർണ്ണായകമായ തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നുവെങ്കിലും പി.എസ്.സി ... -
വിദേശത്ത് എം.ബി.ബി.എസ് പഠിച്ചവര്‍ക്കു നാട്ടിൽ ജോലി ചെയ്യാൻ ടെസ്റ്റ് ഇളവ്
വിദേശത്ത് എം.ബി.ബി.എസ് പഠനം നടത്തിയ ഡോക്ടര്‍മാര്‍ക്ക് ഇന്ത്യയില്‍ ജോലി ലഭിക്കുന്നതിനുള്ള സ്ക്രീനിങ് ടെസ്റ്റ് എടുത്തുകളയാന്‍ ശിപാര്‍ശ. രാജ്യത്ത് ആവശ്യത്തിന് ഡോക്ടര്‍മാരില്ളെന്ന സാഹചര്യം പരിഗണിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നോട്ടുവെച്ച ... -
ആര്കിടെക്ചര് ബിരുദം: ദേശീയതല അഭിരുചി പരീക്ഷ ഏപ്രില്‍ 16ന്
ആര്‍കിടെക്ട് ആകാനുള്ള പഞ്ചവത്സര ബാച്ലര് ഓഫ് ആര്കിടെക്ചര് (ബി.ആര്‍ക്) കോഴ്സ് പ്രവേശനയോഗ്യതാ നിര്‍ണയ പരീക്ഷയായ നാഷനല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ ആര്കിടെക്ചര് (നാറ്റ) 2017 ഏപ്രില്‍ 16 ... -
ജെ.ഇ.ഇ മെയിന്‍ –2017
നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍.ഐ.ടികള്‍) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐ.ഐ.ടികള്‍) കേന്ദ്ര ഫണ്ടോടെ പ്രവര്‍ത്തിക്കുന്ന മറ്റ് സാങ്കേതിക സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള ബി.ഇ/ബി.ടെക് പ്രവേശനത്തിനുള്ള ... -
എന്‍ജി. പ്രവേശനപരീക്ഷ ഏപ്രില്‍ 24, 25 തീയതികളില്‍
2017-18 അധ്യയനവര്‍ഷത്തെ കേരള എന്‍ജിനീയറിങ് പ്രവേശനപരീക്ഷ ഏപ്രില്‍ 24, 25 തീയതികളില്‍ നടത്തും. ഫിസിക്സ് ആന്‍ഡ് കെമിസ്ട്രി 24നും മാത്തമാറ്റിക്സ് 25നുമാണ്. സമയം രാവിലെ 10 മുതല്‍ ...