-
പി എസ് സി പരീക്ഷ- കേരളം : ചോദ്യം; ഉത്തരം
പി എസ് സി പരീക്ഷയ്ക്കൊരുങ്ങുന്നവർ ഏറ്റവും ശ്രദ്ധിക്കേണ്ട മേഖല കേരളമാണ്. ആകെ ചോദ്യങ്ങളുടെ 50 ശതമാനം വരെ കേരളവുമായി ബന്ധപ്പെട്ടുള്ളവ ചോദിക്കുന്നതാണ് പതിവ്. നമ്മുടെ സംസ്ഥാനത്തെപ്പറ്റി പറ്റുന്നിടത്തോളം ... -
ദേശീയഗാനവും ദേശീയ പ്രതിജ്ഞയും
ഇന്ത്യയുടെ ദേശീയഗാനമായ ‘ജനഗണമന’ രചിച്ചതാര്? രബീന്ദ്രനാഥ ടാഗോര്‍ ഏത് രാജാവിന്റെ സന്ദര്‍ശന വേളയിലാണ് ടാഗോർ ഈ ഗാനം രചിച്ചത്? ജോര്‍ജ് അഞ്ചാമ൯ ജനഗണമനയുടെ രാഗം ഏത്? ശങ്കരാഭരണം ... -
All about Kerala 1
1. Which temple is known as ‘Dakshina Dwaraka’? Guruvayur 2. In which district is Chinnar sanctuary? Idukky 3. The temple known ... -
പൊതുവിജ്ഞാനം : പി എസ് സി പരീക്ഷ
പി എസ് സി പരീക്ഷയിൽ ഏറ്റവുമധികം ചോദ്യങ്ങൾ ഈ വിഭാഗത്തിൽനിന്നായിരിക്കും. അതുകൊണ്ടുതന്നെ പരമാവധി പഠിക്കുകയും പരിശീലിക്കുകയും ചെയ്യുന്നത് പരീക്ഷയിൽ മുൻ നിരയിലെത്താൻ സഹായിക്കും. പരീക്ഷാ പരിശീലന ( ... -
കേരളനവോത്ഥാനം : തിരഞ്ഞെടുത്ത ചോദ്യങ്ങൾ
കേരളനവോനവോതഥാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പലപ്പോഴും പി എസ് സി പരീക്ഷയിൽ ആവർത്തിക്കാറുണ്ട്. അതിൽപ്പെട്ട നൂറ് ചോദ്യങ്ങളും ഉത്തരവും ചുവടെ ചേർക്കുന്നു.കേരള നവോത്ഥാനം : മുൻ പി എസ് സി പരീക്ഷകളിൽ വന്ന ചോദ്യങ്ങളും ഉത്തരവും
പി എസ് സി മുൻപ് നടത്തിയ പരീക്ഷകളിൽ നിന്നുള്ള ചോദ്യങ്ങൾ പലപ്പോഴും ആവർത്തിക്കാറുണ്ട്. വിശേഷിച്ചു കേരള നവോത്ഥാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ. ഇതോടൊപ്പമുള്ള ചോദ്യങ്ങൾ വായിച്ചു പഠിക്കുന്നതും ...കേരള നവോത്ഥാനം- പി എസ് സി ചോദ്യങ്ങളും ഉത്തരവും
കേരള നവോത്ഥാനവുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾ പി എസ് സി പരീക്ഷയിൽ ചോദിക്കാറുണ്ട്. മുൻ പരീക്ഷകളിൽ വന്നിട്ടുള്ള ചോദ്യങ്ങളും'അവയുടെ ഉത്തരവും.പൊതുവിജ്ഞാനം – നദികൾ ; നദീതടങ്ങൾ
1. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നദികളുള്ള ജില്ല? കാസര്‍ഗോഡ് 2. കേരളത്തിലെ ആകെ നദികള്‍? 44 മഹാരാഷ്ട്രയിലെ മഹാബലേശ്വറില്‍ നിന്നും ഉത്ഭവിക്കുന്ന നദി? കൃഷ്ണ നദി ...പൊതുവിജ്ഞാനം – തിരഞ്ഞെടുത്ത ചോദ്യങ്ങളും ഉത്തരവും
കേരള പബ്ലിക് സർവീസ് കമ്മീഷൻ മുൻകാലങ്ങളിൽ നടത്തിയ പരീക്ഷകളിൽ പൊതുവിജ്ഞാനം വിഭാഗത്തിൽ നിന്ന് തിരഞ്ഞെടുത്ത ചോദ്യങ്ങളും ഉത്തരവും ഇതോടൊപ്പം. ചോദ്യവും ഉത്തരവും പഠിച്ചശേഷം പരീക്ഷാ പരിശീലനം ...