• 11
    May

    അധ്യാപക നിയമനം

    മലപ്പുറം:  താനൂർ സി.എച്ച്.എം.കെ.എം. ഗവ.കോളേജിൽ വിവിധ വിഭാഗങ്ങളിലെ അധ്യാപക ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 25 രാവിലെ 10 നും ...
  • 11
    May

    ഫാർമസിസ്റ്റ് ഒഴിവ്

    കോട്ടയം: ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ഫാർമസിസ്റ്റ് ഗ്രേഡ് -2 തസ്തികയിൽ രണ്ടു താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. പട്ടിക വർഗ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന ഒഴിവിലേക്ക് 18 ...
  • 9
    May

    കേ​ന്ദ്ര സേ​ന​യി​ൽ അ​സി​സ്റ്റ​ന്‍റ് ക​മ​ൻ​ഡ​ന്‍റ് : 506 ഒഴിവുകൾ

    കേ​ന്ദ്ര സാ​യു​ധ പോ​ലീ​സ് സേ​ന​ക​ളി​ൽ അ​സി​സ്റ്റ​ന്‍റ് ക​മ​ൻ​ഡ​ന്‍റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ​വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 506 ഒ​ഴി​വു​ക​ളാണുള്ളത് . ഓ​ഗ​സ്റ്റ് നാ​ലി​നു യൂ​ണി​യ​ൻ പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ ...
  • 9
    May

    അ​ഗ്നി​വീ​ർ: മേ​യ് 27 വ​രെ അപേക്ഷിക്കാം

    ഇ​ന്ത്യ​ൻ നേ​വി​, അ​ഗ്നി​വീ​ർ പ്രവേശനത്തിന് വി​ജ്ഞാ​പ​നം പുറപ്പടുവിച്ചു. . അ​വി​വാ​ഹി​ത​രാ​യ സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ൻ​മാ​ർ​ക്കു​മാ​ണ് എ​സ്എ​സ്ആ​ർ, മെ​ട്രി​ക് റി​ക്രൂ​ട്ട്മെ​ന്‍റു​ക​ളി​ലാ​യി അ​വ​സ​രം. 2024 ന​വം​ബ​ർ ബാ​ച്ചി​ലേ​ക്കാ​ണു പ്ര​വേ​ശ​നം. നാ​ലു വ​ർ​ഷ​ത്തേ​ക്കാ​ണു ...
  • 7
    May

    അതിഥി അധ്യാപക നിയമനം

    ഉദുമ ഗവ.ആര്‍ട്‌സ് &  സയന്‍സ് കോളേജില്‍ 2024-25 അധ്യയന വര്‍ഷത്തേക്ക് അതിഥി അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  ഹിസ്റ്ററി, ഇംഗ്ലീഷ്, കോമേഴ്‌സ്, ആന്ത്രോപോളജി, മലയാളം, ഹിന്ദി, പൊളിറ്റിക്കല്‍ ...
  • 6
    May

    ലൈബ്രേറിയന്‍ ഒഴിവ്

    കണ്ണൂർ: ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രേറിയന്‍ തസ്തികയില്‍ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത: പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യം, കുറഞ്ഞത് ആറ് മാസക്കാലത്തെ എം ...
  • 6
    May

    താല്‍ക്കാലിക നിയമനം

    കണ്ണൂർ : ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ ഏഴോം നെരുവമ്പ്രത്ത് പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ 2024 – 25 അധ്യയന വര്‍ഷത്തില്‍ വിവിധ ...
  • 3
    May

    നേവൽ ഡോക്‌യാർഡിൽ അപ്രന്‍റിസ്: 301 ഒഴിവുകൾ

    മും​​​ബൈ നേ​​​വ​​​ൽ ഡോക്‌യാ ർഡിലെ അ​​​പ്ര​​​ന്‍റി​​​സ് സ്കൂ​​​ളി​​​ൽ നിലവിലുള്ള 301 ഒ​​​ഴി​​​വുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂ​​​ലൈ/​​​ഓ​​​ഗ​​​സ്റ്റി​​​ൽ പ​​​രി​​​ശീ​​​ല​​​നം ആ​​​രം​​​ഭി​​​ക്കും. സ്ത്രീ​​​ക​​​ൾ​​​ക്കും അ​​​പേക്ഷിക്കാം. ഒ​​​ഴി​​​വു​​​ള്ള ട്രേ​​​ഡു​​​ക​​​ൾ: ഇ​​​ല​​​ക്‌ട്രീ​​​ഷ​​​ൻ, ഇ​​​ല​​​ക്‌ട്രോപ്ലേ​​​റ്റ​​​ർ, ...
  • 3
    May

    സ്റ്റാ​ഫ് സെ​ല​ക്‌​ഷ​ൻ ക​മ്മീ​ഷ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. : 3712 ഒ​ഴി​വുകൾ

    ലോ​വ​ർ ഡി​വി​ഷ​ൻ ക്ല​ർ​ക്ക്/​ജൂ​ണി​യ​ർ സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സി​സ്റ്റ​ന്‍റ്, ഡേ​റ്റ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ, ഡേ​റ്റ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ ഗ്രേ​ഡ് എ ​ഒ​ഴി​വു​ക​ളി​ൽ സ്റ്റാ​ഫ് സെ​ല​ക്‌​ഷ​ൻ ക​മ്മീ​ഷ​ൻ (എ​സ്എ​സ്‌​സി) അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 3712 ...
  • 2
    May

    ട്യൂട്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

    വയനാട് : പട്ടികജാതി വികസന വകുപ്പിന് കീഴിലെ വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ അഞ്ച് മുതല്‍ പത്ത് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിന് ട്യൂട്ടര്‍ തസ്തികയിലേക്ക് അപേക്ഷ ...