• 26
    Dec

    സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ക്ലാര്‍ക്ക്: 468 ഒഴിവുകൾ

    സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ കേരള, തമിഴ്നാട്, ആന്ധ, തെലങ്കാന, ഡല്‍ഹി സംസ്ഥാനങ്ങളിലെ ബ്രാഞ്ചുകളില്‍ പ്രോബേഷണറി ക്ലാര്‍ക്കുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ മാത്രമായി 340 ഒഴിവുകളാണുള്ളത്. തമിഴ്നാട്-68, ...
  • 26
    Dec

    ഫാക്ടില്‍ 148 അപ്രന്‍റിസ്: 148 ഒ ഴിവുകൾ

    എഫ്.എ.സി.ടി യില്‍ അപ്രന്‍റിസ് ആക്റ്റ് പ്രകാരം പരിശീലനം നല്‍കുന്നതിന് ഉദ്യോഗാര്‍ത്ഥികകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.. താഴെപറയുന്ന വിഭാഗങ്ങളിലാണ് ഒഴിവുകള്‍. 1. ടെക്നിക്കല്‍ അപ്രന്‍റിസ് (1 വര്‍ഷം) യോഗ്യത: ...
  • 26
    Dec

    യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു.

    പ്രമുഖ പൊതു മേഖലാ ബാങ്കായ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ഫോറെക്സ് ഓഫീസര്‍, ഇന്‍റഗ്രേറ്റഡ് ട്രഷറി ഓഫീസര്‍ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. ഒഴിവുകള്‍: 100 സെപ്ഷ്യലിസ്റ്റ് ഓഫീസര്‍ ...
  • 26
    Dec

    PSC Exam: General English

    PSC Exam: General English General English is a very important part of Secretariat Asst. Exam. Questions related to English Grammar- ...
  • 25
    Dec

    എ​യ​ർ​മാ​ൻ : ഇ​​​​ന്ത്യ​​​​ൻ എ​​​​യ​​​​ർ​​​​ഫോ​​​​ഴ്സ് അപേക്ഷ ക്ഷണിച്ചു

    എ​​​​യ​​​​ർ​​​​മാ​​​​ൻ ഗ്രൂ​​​​പ്പ് എ​​​​ക്സ് (ടെ​​​​ക്നി​​​​ക്ക​​​​ൽ), ഗ്രൂ​​​​പ്പ് വൈ ട്രേ​​​​ഡു​​​​ക​​​​ളി​​​​ലേ​​​​ക്ക് ഇ​​​​ന്ത്യ​​​​ൻ എ​​​​യ​​​​ർ​​​​ഫോ​​​​ഴ്സ് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. അ​​​​വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​യ യു​​​​വാ​​​​ക്ക​​​​ൾ​​​​ക്ക് ഇപ്പോൾ അ​​​​പേ​​​​ക്ഷി​​​​ക്കാം . മാ​​​​സ്റ്റ​​​​ർ വാ​​​​റ​​​​ന്‍റ് ഓ​​​​ഫീ​​​​സ​​​​ർ റാ​​​​ങ്ക് ...
  • 25
    Dec

    വാക്-ഇന്‍- ഇന്റര്‍വ്യൂ 28 ന്

    സാമൂഹ്യനീതി വകുപ്പിന് കീഴില്‍ തിരുവനന്തപുരം, പുലയനാര്‍കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന ഗവ: കെയര്‍ ഹോമിലെ സ്റ്റാഫ് നേഴ്‌സ്, മള്‍ട്ടി ടാസ്‌ക്ക് കെയര്‍ പ്രൊവൈഡര്‍ എന്നീ തസ്തികകളിലേക്ക് പുരുഷന്മാര്‍ക്കും, സ്ത്രീകള്‍ക്കുമായി ഡിസംബര്‍ ...
  • 25
    Dec

    സി ഇ ടി യില്‍ ഒഴിവുകള്‍

    തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിംഗില്‍ തിരുവനന്തപുരം, ഡീന്‍ റിസര്‍ച്ച് ഓഫീസിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍, അസിസ്റ്റന്റ്/സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ശമ്പളം : പ്രതിമാസം 23,000 ...
  • 25
    Dec

    അധ്യാപക ഒഴിവ്

    തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജില്‍ സംഹിത സംസ്‌കൃത സിദ്ധാന്ത വകുപ്പില്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ അധ്യാപക ഒഴിവുണ്ട്. യോഗ്യത ആയുര്‍വേദത്തിലെ സംഹിത സംസ്‌കൃത സിദ്ധാന്തത്തില്‍ ബിരുദാനന്തര ബിരുദം. ...
  • 25
    Dec

    ആര്‍.എം.എസ്.എയില്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ്

    പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുളള രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ പ്രോജക്ടിന്റെ സ്റ്റേറ്റ് ഓഫീസില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (എന്‍ജിനീയറിംഗ് ഡിവിഷന്‍) തസ്തികയില്‍ (ശമ്പള സ്‌കെയില്‍ 68,700 -1,10,400) ഡെപ്യൂട്ടേഷന്‍ ...
  • 25
    Dec

    മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

    സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിനായി സംവരണം ചെയ്ത മെഡിക്കല്‍ ഓഫീസറുടെ ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യത: എം.ബി.ബി.എസ്. പ്രായപരിധി: 2017 ജനുവരി ഒന്നിന് 18 ...