• 7
    Mar

    സോഫ്റ്റ് വെയര്‍ ഡെവലപ്പ്‌മെന്റ്: അപേക്ഷ ക്ഷണിച്ചു.

    കൊച്ചി: നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് ജില്ലാ കേന്ദ്രത്തില്‍ സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്ന ജോലികള്‍ക്കായി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ മേഖലകളില്‍ ബി ടെക്, ബിഇ, എംസിഎ, എംഎസ്‌സി തുടങ്ങിയ ...
  • 7
    Mar

    എം​​​പ്ലോ​​​യീ​​​സ് സ്റ്റേ​​​റ്റ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

    വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ മെ​​​ഡി​​​ക്ക​​​ൽ/ഡെന്‍റ​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ്ര​​​ഫ​​​സ​​​ർ, അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ൽ നിയമിക്കുന്നതിന് എം​​​പ്ലോ​​​യീ​​​സ് സ്റ്റേ​​​റ്റ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഇ​​​എ​​​സ്ഐ​​​സി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ്, സ​​​നാ​​​ത്ന​​​ഗ​​​ർ, ഹൈ​​​ദ​​​രാ​​​ബാ​​​ദ് ...
  • 7
    Mar

    ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഒഴിവ്

    മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം 2007 പ്രകാരം സാമൂഹ്യനീതി വകുപ്പ് മെയിന്റനന്‍സ് ട്രൈബ്യൂണലുകളായി നോട്ടിഫൈ ചെയ്തിട്ടുള്ള റവന്യു ഡിവിഷന്‍ ഓഫീസുകളില്‍ വകുപ്പ് നിര്‍ദേശിക്കുന്ന ...
  • 7
    Mar

    അദ്ധ്യാപകരെ ആവശ്യമുണ്ട്

    കേന്ദ്രഭരണപ്രദേശമായ ദാമൻ‐ദിയുവിൽ പ്രൈമറി, അപ്പർപ്രൈമറി അധ്യാപകരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രൈമറി‐29, അപ്പർപ്രൈമറി‐13 (ഇംഗ്ലീഷ് മീഡിയം), അപ്പർ പ്രൈമറി (ഗുജറാത്തി മീഡിയം)‐ 03 എന്നിങ്ങനെ ...
  • 7
    Mar

    നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളില്‍ വിവിധ ഒഴിവുകള്‍

    പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ പുതിയതായി ആരംഭിക്കുന്ന നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളിലേയ്ക്ക് ഹൗസ് മാനേജര്‍, ഫുള്‍ ടൈം റസിഡന്റ് വാര്‍ഡന്‍, സോഷ്യല്‍ വര്‍ക്കര്‍ കം ...
  • 7
    Mar

    കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ഒഴിവ്

    പരീക്ഷാഭവനില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമറുടെ ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തിലുളള നിയമനത്തിന് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത: കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച എം.സി.എ/ബി.ടെക് (ഐ.റ്റി/സി.എസ്), എം.എസ്.സി (ഐ.റ്റി/സി.എസ്) റഗുലര്‍/ഫുള്‍ടൈം കോഴ്‌സ്. ...
  • 6
    Mar

    ഭിന്നശേഷിയുളളവര്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം

    കൊച്ചി: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരത്തോടെ പത്തനംതിട്ട ജില്ലയില്‍ തിരുവല്ല താലൂക്കില്‍ വളളംകുളത്ത് പ്രവര്‍ത്തിക്കുന്ന വികലാംഗര്‍ക്കുളള തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ...
  • 6
    Mar

    കൗണ്‍സിലര്‍: ഇപ്പോൾ അപേക്ഷിക്കാം

    കൊച്ചി: പട്ടികവര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകളിലെ വിദ്യാര്‍ഥികള്‍ക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കൗണ്‍സിലിംഗ് നല്‍കുന്നതിനും കരിയര്‍ ...
  • 6
    Mar

    ലീഗല്‍ സര്‍വീസ് അതോറിറ്റി : അപേക്ഷ ക്ഷണിച്ചു

    സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളില്‍ വിവിധ തസ്തികകളിലേക്ക് വിവിധ വകുപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ അസിസ്റ്റന്റ് ഗ്രേഡ് ഒന്ന്, ...
  • 6
    Mar

    ഡയറക്ടര്‍ നിയമനം : അപേക്ഷ ക്ഷണിച്ചു

    തിരുവനന്തപുരം പാങ്ങപ്പാറയില്‍ പ്രവര്‍ത്തിച്ചുവരുന്ന സി.എച്ച്.മുഹമ്മദ്‌കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റലി ചലഞ്ച്ഡ് എന്ന സ്ഥാപനത്തില്‍ ഡയറക്ടറായി കരാര്‍/ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് യോഗ്യരായവരില്‍ നിന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ...