-
അദ്ധ്യാപകരെ ആവശ്യമുണ്ട്
കേന്ദ്രഭരണപ്രദേശമായ ദാമൻ‐ദിയുവിൽ പ്രൈമറി, അപ്പർപ്രൈമറി അധ്യാപകരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രൈമറി‐29, അപ്പർപ്രൈമറി‐13 (ഇംഗ്ലീഷ് മീഡിയം), അപ്പർ പ്രൈമറി (ഗുജറാത്തി മീഡിയം)‐ 03 എന്നിങ്ങനെ ... -
നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളില്‍ വിവിധ ഒഴിവുകള്‍
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ പുതിയതായി ആരംഭിക്കുന്ന നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളിലേയ്ക്ക് ഹൗസ് മാനേജര്‍, ഫുള്‍ ടൈം റസിഡന്റ് വാര്‍ഡന്‍, സോഷ്യല്‍ വര്‍ക്കര്‍ കം ... -
കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ഒഴിവ്
പരീക്ഷാഭവനില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമറുടെ ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തിലുളള നിയമനത്തിന് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത: കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച എം.സി.എ/ബി.ടെക് (ഐ.റ്റി/സി.എസ്), എം.എസ്.സി (ഐ.റ്റി/സി.എസ്) റഗുലര്‍/ഫുള്‍ടൈം കോഴ്‌സ്. ... -
ഭിന്നശേഷിയുളളവര്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം
കൊച്ചി: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരത്തോടെ പത്തനംതിട്ട ജില്ലയില്‍ തിരുവല്ല താലൂക്കില്‍ വളളംകുളത്ത് പ്രവര്‍ത്തിക്കുന്ന വികലാംഗര്‍ക്കുളള തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ... -
കൗണ്‍സിലര്‍: ഇപ്പോൾ അപേക്ഷിക്കാം
കൊച്ചി: പട്ടികവര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകളിലെ വിദ്യാര്‍ഥികള്‍ക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കൗണ്‍സിലിംഗ് നല്‍കുന്നതിനും കരിയര്‍ ... -
ലീഗല്‍ സര്‍വീസ് അതോറിറ്റി : അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളില്‍ വിവിധ തസ്തികകളിലേക്ക് വിവിധ വകുപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ അസിസ്റ്റന്റ് ഗ്രേഡ് ഒന്ന്, ... -
ഡയറക്ടര്‍ നിയമനം : അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം പാങ്ങപ്പാറയില്‍ പ്രവര്‍ത്തിച്ചുവരുന്ന സി.എച്ച്.മുഹമ്മദ്‌കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റലി ചലഞ്ച്ഡ് എന്ന സ്ഥാപനത്തില്‍ ഡയറക്ടറായി കരാര്‍/ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് യോഗ്യരായവരില്‍ നിന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ... -
അംഗീകൃത ഗൈഡുമാരുടെ രജിസ്‌ട്രേഷന്‍
കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാലയില്‍ അംഗീകൃത ഗൈഡുമാരായി 2018-19 വര്‍ഷത്തേയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിന് സര്‍വ്വകലാശാലക്കു കീഴിലുള്ള യോഗ്യരായ അധ്യാപകരില്‍ നിന്നും സര്‍വ്വകലാശാലയുടെ അംഗീകൃത ആര്‍ & ഡി ... -
ആബി – കയര്‍ തൊഴിലാളികളുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്
കയര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവരും ആബി ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ളതുമായ തൊഴിലാളികളില്‍ നിന്നും 2017-18 വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. അംഗങ്ങളുടെ മക്കളില്‍ ഒമ്പതാം ക്‌ളാസ് ... -
സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കൊച്ചി: എറണാകുളം ജില്ലയിലെ സ്ഥിര താമസക്കാരായവരും 2017-18 വര്‍ഷം പ്ലസ് ടു വിന് മുകളിലുളള പോസ്റ്റുമെട്രിക് കോഴ്‌സുകള്‍ക്ക് പഠനം നടത്തുന്നതുമായ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ജില്ലാ പഞ്ചായത്ത് മുഖേന ...









