-
നഴ്സുമാര്‍ക്ക് സൈന്യത്തില്‍ അവസരം
മിലിട്ടറി സര്‍വീസ് സേനാ വിഭാഗങ്ങളിൽ ഓഫീസര്മാരാകാ൯ നഴ്സുമാരെ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചു.വിവിധ സൈനിക വിഭാഗങ്ങളില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന് ഓഫീസര്‍മാരായിട്ടാണ് നിയമനം ലഭിക്കുക. യോഗ്യത: ഇന്ത്യന്‍ ... -
കായികതാരങ്ങൾക്ക് എയര്‍മാന്‍ ആകാം
വ്യോമസേനയില്‍ കായികതാരങ്ങള്‍ക്കുള്ള പ്രത്യേക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാര്ക്ക് എയർ മാൻ തസ്തികയിൽ അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം. പ്രായം: 1996 ഡിസംബ൪ 28 ... -
പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ 95 ഒഴിവുകൾ
കേരള സര്‍ക്കാർ ഇന്‍ഫര്‍മേഷ൯ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ സബ് എഡിറ്റർ വകുപ്പില്‍ സബ് എഡിറ്റര്‍മാരുടെയും ഇന്‍ഫര്‍മേഷ൯ അസിസ്റ്റന്റുമാരുടെയും പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുകള്‍: സബ്എഡിറ്റർ – 19 ... -
കേരള പി.എസ്.സി അപേക്ഷ ക്ഷണിച്ചു
കേരള പി.എസ്.സി 19 തസ്തികകളിലായി വിവിധ ഒഴിവുകളിലേ ക്ക് അപേക്ഷ ക്ഷണിച്ചു. തസ്തികകളും ഒഴിവുകളുടെ എണ്ണവും താഴെ പറയുന്നു: ലെക്ചറർ ഇൻ കമ്പ്യൂട്ടർ സയൻസ് (അഞ്ച് ഒഴിവ്), ... -
ബാങ്കിങ് – പ്രൊബേഷണി ഓഫീസർ: വിജ്ഞാപനം ജൂലൈയിൽ
പൊതുമേഖലാ ബാങ്കുകളിലെ പ്രൊബേഷണി ഓഫീസർ, മാനേജമെന്റ് ട്രെയിനി തസ്തികയിലെ നിയമനത്തിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (ഐബിപിഎസ്) നടത്തുന്ന പൊതുപരീക്ഷയ്ക്ക് (CWE) അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈൻ ... -
എയർ ഇന്ത്യ : വോക് ഇൻ ഇൻറർവ്യൂ
എയർ ഇന്ത്യ എൻജിനീയറിങ് സർവിസസ് ലിമിറ്റഡിൽ എയർക്രാഫ്റ്റ് ടെക്നീഷ്യൻ, സ്കിൽഡ് ട്രേഡ്സ്മാൻ ഇൻ അപ്പോളിസ്റ്ററി ആൻഡ് പെയിൻറിങ്ഡ്ട്രേ സ് എന്നീ തസ്തികകളിലായി 94 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവർ ... -
എൻ.ഐ.ടിയിൽ നിരവധി ഒഴിവുകൾ
പുതുച്ചേരിയിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി താഴെ പറയുന്ന തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു: 1. അക്കൗണ്ടൻറ്: ഒഴിവ് – 1 2. ജൂനിയർ അസിസ്റ്റൻറ്: ഒഴിവ്-7 3. ... -
എന്‍.ഐ.ടിയില്‍ ടെക്നിക്കല്‍ സ്റ്റാഫ്: 113 ഒഴിവുകൾ
കോഴിക്കോട് എന്‍.ഐ.ടിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ടെക്നിക്കല്‍ സ്റ്റാഫിനെ നിയമിക്കുന്നതിനായി താഴെ പറയുന്ന തീയതികളിൽ അഭിമുഖം നടത്തുന്നു. ആര്‍ക്കിടെക്ച്ചർ & പ്ലാനിംഗ് – 5 ... -
ലോക്സഭ സെക്രട്ടേറിയറ്റിൽ 28 ഒഴിവുകൾ
ലോക്സഭ സെക്രട്ടേറിയറ്റിൽ വിവിധ തസ്തികകളിലായി 28 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എക്സിക്യുട്ടീവ്/ ലെജിസ്ലേറ്റീവ് / കമ്മിറ്റി/ പ്രോട്ടോക്കോള്‍ ഓഫീസർ -16 (ജനറല്‍-10 , ഒ. ബി.സി-5 , ... -
കൊച്ചി റിഫൈനറിയില്‍ ട്രെയിനി: 37 ഒഴിവുകൾ
ഭാരത് പെട്രോളിയം കോര്‍പ്പറേഷ൯ ലിമിറ്റഡിന്റെ കൊച്ചി റിഫൈനറിയിലേക്ക് കെമിസ്റ്റ് ട്രെയിനി, ജനറല്‍ വര്‍ക്ക്മാ൯ തസ്തികകളിലായി 37 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കെമിസ്റ്റ് ട്രെയിനി: 3 യോഗ്യത: എം.എസ്.സി ...