-
പ്രോജക്ട് ഫെല്ലോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
പാലോട് ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്ഡന് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയില്‍ പ്രോജക്ട് ഫെല്ലോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒന്നര വര്‍ഷമാണ് കാലാവധി. ... -
സി-ഡിറ്റില്‍ പ്രോജക്ട് സ്റ്റാഫ്
സി-ഡിറ്റിന്റെ ഇ-കോര്‍ട്ട് പ്രോജക്ടിലേക്ക് കൊല്ലം, തൃശൂര്‍ ജില്ലകളിലെ താത്കാലിക സിസ്റ്റം അസിസ്റ്റന്റ് ഒഴിവിലേക്ക് സര്‍ക്കാര്‍ അംഗീകാരമുള്ള കമ്പ്യൂട്ടര്‍/ഇലക്ട്രോണിക്സ് ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ ഉള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ... -
ആർമി റിക്രൂട്ട്മെൻറ്- കോഴിക്കോട് ഈസ്റ്റ്ഹില്ലില്‍
കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശൂര്‍, വയനാട് ജില്ലകള്‍, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍നിന്നുള്ളവർക്കായി ആർമി റിക്രൂട്ട്മെ ൻറ് നടത്തുന്നു. കോഴിക്കോട് ഈസ്റ്റ്ഹില്ലിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജില്‍ ... -
ട്രാവന്‍കൂര്‍ ടൈറ്റാനിയം : അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ തിരുവനന്തപുരം ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ടസ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1. ചീഫ് മെഡിക്കല്‍ ഓഫീസര്‍ (1 ഒഴിവ്). ശമ്പളം 65,192. യോഗ്യത: ... -
ഇന്ത്യന്‍ റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സ് 19,952 പേരെ നിയമിക്കുന്നു
സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സ് 19,952 ഉദ്യോഗസ്ഥരെ പുതിയതായി നിയമിക്കുന്നു. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ മൂന്ന് അപകടങ്ങളാണ് ഉണ്ടായത്. അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് അടിയന്തരമായി ... -
RITES needs experienced Managers
RITES LIMITED (A Government of India Enterprise) RITES BHAWAN, Plot No. 1, Sector- 29, Gurgaon – 122001 invited applications from ... -
Staff Selection Commission (NR) invited applications for 27 posts
APPLICATIONS ARE INVITED FROM ELIGIBLE CANDIDATES FOR RECRUITMENT TO THE FOLLOWING SELECTION POSTS (GROUP-B, NON-GAZETTED) NON-MINISTERIAL AND GROUP-C (NON-TECHNICAL) FOR ... -
NCRTC looking for experienced Executives
National Capital Region Transport Corporation Ltd. (A joint venture of Govt. of India and participating State Govts.) invites applications from ... -
UPSC invited applications for Economic Officer, Specialist Grade-III etc
Union Public Service Commission , Dholpur House, Shahjahan Road, New Delhi-110069 invited online applications for direct recruitment by selection through ... -
കേരള പബ്ലിക് സർവീസ് കമ്മീഷൻ: 79 തസ്തികകളിൽ ഇപ്പോൾ അപേക്ഷിക്കാം
കേരള പബ്ലിക് സർവീസ് കമ്മീഷൻ മെ ഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട്, കോളജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻബയോ കെമിസ്ട്രി, ഹയർ സെക്കൻഡറി ...