• 11
    Nov

    താത്കാലിക ഒഴിവ്

    തിരുവനന്തപുരം : സ്വാതി തിരുനാള്‍ സര്‍ക്കാര്‍ സംഗീത കോളേജിലെ ലൈബ്രറിയിലേക്ക് ലൈബ്രറി ഇന്റേണിന്റെ താത്കാലിക ഒഴിവുണ്ട്. നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിധേയമായി നിയമിക്കുന്നതിന് ബിഎല്‍.ഐ.എസ് ബിരുദം ഉള്ള ...
  • 9
    Nov

    കൗണ്‍സിലര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

    കാക്കനാട് : കൗമാരപ്രായക്കാരായ പെണ്‍കുട്ടികളുടെ സാമൂഹിക മാനസികാവസ്ഥ മെച്ചപ്പെടുത്തുവാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ സൈക്കോസോഷ്യല്‍ പദ്ധതിപ്രകാരം വനിത ശിശു വികസന വകുപ്പിനുകീഴില്‍ തെരഞ്ഞെടുത്തിട്ടുള്ള സ്‌കൂളുകളിലെ കൗണ്‍സിലിങ് സെന്ററുകളിലെ താല്‍കാലിക ...
  • 9
    Nov

    സൈ​​​നി​​​ക മെ​​​ഡി​​​ക്ക​​​ൽ കോളേജിൽ ന​​​ഴ്സിം​​​ഗ് പ്ര​​​വേ​​​ശ​​​നം

    സൈ​​​നി​​​ക മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ 2019 ജൂ​​​ലൈ/ ഒ​​​ക്ടോ​​​ബ​​​റി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന നാ​​​ലു​​​വ​​​ർ​​​ഷ​​​ത്തെ ബി​​​എ​​​സ്‌​​​സി നഴ്സിം​​​ഗ് കോ​​​ഴ്സി​​​നും മൂ​​​ന്നു​​​വ​​​ർ​​​ഷ​​​ത്തെ ജ​​​ന​​​റ​​​ൽ ന​​​ഴ്സിം​​​ഗ് കോ​​​ഴ്സി​​​നും അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യ പെ​​​ണ്‍കു​​​ട്ടി​​​ക​​​ൾ​​​ക്കും വി​​​വാ​​​ഹ​​​മോ​​​ച​​​നം ...
  • 9
    Nov

    സൗ​​​ത്ത് ഇൗ​​​സ്റ്റേ​​​ൺ റെയിൽവേയിൽ അപ്രന്‍റീസ് ഒഴിവുകൾ

    സൗ​​​ത്ത് ഇൗ​​​സ്റ്റേ​​​ൺ റെ​​​യി​​​ൽ​​​വേ​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള വി​​​വി​​​ധ വ​​​ർ​​​ക്ക്​​​ഷോ​​​പ്പു​​ക​​​ളി​​​ൽ അ​​​പ്ര​​​ന്‍റീ​​​സ് ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 3162 ഒ​​​ഴി​​​വു​​​ക​​​ളാണുള്ളത്. ഫി​​​റ്റ​​​ർ, ട​​​ർ​​​ണ​​​ർ, ഇ​​​ല​​​ക്‌​​ട്രീ​​​ഷ്യ​​​ൻ, വെ​​​ൽ​​​ഡ​​​ർ, മെ​​​ക്കാ​​​നി​​​ക്(​​​ഡീ​​​സ​​​ൽ), മെ​​​ഷീ​​​നി​​​സ്റ്റ്, പെ​​​യി​​​ന്‍റ​​​ർ, റ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​ർ ...
  • 9
    Nov

    ലൈബ്രറി ഇന്റേണ്‍സ് ഒഴിവ്

    തിരുവനന്തപുരം: കാഞ്ഞിരംകുളം കെ.എന്‍.എം ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ രണ്ട് ലൈബ്രറി ഇന്റേണ്‍സിനെ താല്‍ക്കാലികമായി നിയമിക്കുന്നതിന് ലൈബ്രറി സയന്‍സ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ ...
  • 8
    Nov

    സൈക്യാട്രിസ്റ്റ് നിയമനം: വാക്ക് ഇന്റര്‍വ്യൂ 17ന്

    ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തി ആരംഭിക്കുന്ന ലഹരി മോചന ചികിത്സാ കേന്ദ്രത്തിലേക്ക് (ഡി-അഡിക്ഷന്‍ സെന്റര്‍) താത്കാലിക അടിസ്ഥാനത്തില്‍ ഒരു വര്‍ഷക്കാലത്തേക്ക് സൈക്യാട്രിസ്റ്റ് തസ്തികയില്‍ നിയമനത്തിന് തിരുവനന്തപുരം ജില്ലാ ...
  • 8
    Nov

    അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവ്

    പന്തളം രണ്ട് ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള കുളനട, ആറന്മുള, മെഴുവേലി എന്നീ പഞ്ചായത്തുകളില്‍ ഇപ്പോള്‍ ഒഴിവുള്ളതും ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും സ്ഥിര നിയമനത്തിന് ...
  • 7
    Nov

    സർവകലാശാല അസിസ്റ്റന്റ് പരീക്ഷക്ക് ആറുമാസം!

    ബിരുദ ധാരികൾക്ക് അപേക്ഷിക്കാവുന്ന പിഎസ്‌സിയുടെ സർവകലാശാല അസിസ്റ്റന്റ് പരീക്ഷയുടെ വിജ്ഞാപനം ഉടൻ തന്നെയുണ്ടാകും. ആയിരത്തിലധികം പേർക്കു നിയമനം പ്രതീക്ഷിക്കാവുന്ന പരീക്ഷയാണിത്. സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലേക്കായി നടത്തുന്ന ഈ ...
  • 7
    Nov

    ക​​​ര​​​സേ​​​ന റാ​​​ലി: ഡി​​​സം​​​ബ​​​ർ 11 മു​​​ത​​​ൽ 20 വ​​​രെ​​​

    ക​​​ര​​​സേ​​​ന കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​ഴു തെ​​​ക്ക​​​ൻ ജി​​​ല്ല​​​ക​​​ളി​​​ലെ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യ‌ി റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് റാ​​​ലി ന​​​ട​​​ത്തു​​​ന്നു. ക​​​ർ‌​​​ണാ​​​ട​​​ക ​റാ​​​യ്ച്ചൂ​​​രി​​​ലെ അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​ർ സ​​​യ​​​ൻ​​​സ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി സ്പോർ​​​ട്സ് ഗ്രൗ​​​ണ്ടി​​​ൽ ഡി​​​സം​​​ബ​​​ർ 11 മു​​​ത​​​ൽ 20 ...
  • 7
    Nov

    പ്ലസ്ടു ജയിച്ചവർക്ക് നേ​വി​യി​ൽ അവസരം

    പ്ല​സ്ടു കേ​ഡ​റ്റ് (ബി​ടെ​ക്) എ​ൻ​ട്രി സ്കീ​മി​ലേ​ക്ക് ഏ​ഴി​മ​ല നേ​വ​ൽ അ​ക്കാ​ഡ​മി​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. മി​ക​ച്ച മാ​ർ​ക്കോ​ടെ ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ് വി​ഷ​യ​ങ്ങ​ളി​ൽ പ്ല​സ്ടു പാ​സാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. അ​വി​വാ​ഹി​ത​രാ​യ ...