• 2
    Aug

    സിമെറ്റിൽ സീനിയർ ലക്ചറർ: വാക് ഇൻ ഇന്റർവ്യൂ 13ന്

    സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആന്റ് ടെക്‌നോളജി(സി-മെറ്റ്)യുടെ കീഴിലുള്ള നഴ്‌സിംഗ് കോളേജുകളായ സിമെറ്റ് ഉദുമ (കാസർഗോഡ് ജില്ല), മലമ്പുഴ (പാലക്കാട് ജില്ല) എന്നിവിടങ്ങളിൽ സീനിയർ ലക്ചറർ(നഴ്‌സിംഗ്) ...
  • 2
    Aug

    ഗസ്റ്റ് ലക്ചറര്‍ പാനല്‍ ; ഇന്റർവ്യൂ

    എല്‍.ബി.എസ്  പാമ്പാടി, ഏറ്റുമാനൂര്‍  ഉപകേന്ദ്രങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍ പാനല്‍ രൂപീകരിക്കുന്നു. ഒരു വര്‍ഷത്തില്‍ കുറയാത്ത അധ്യാപന/പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. സോഫ്ട് വെർ  അധ്യാപക  പാനലില്‍ ഉള്‍പ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ ...
  • 31
    Jul

    മേട്രൺ കം റസിഡന്റ് ട്യൂട്ടർ നിയമനം

    തൃശൂർ : പട്ടികജാതി വികസന വകുപ്പിന് കീഴിൽ തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിൽ മേട്രൺ കം റസിഡന്റ് ട്യൂട്ടർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. ബിരുദവും ...
  • 31
    Jul

    എൻറർപ്രൈസ് ആർക്കിടെക്റ്റ് സീനിയർ ഡെവലപ്പർ നിയമനം

    തൃശൂർ ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ എൻറർപ്രൈസ് ആർക്കിടെക്റ്റ് സീനിയർ ഡെവലപ്പർ തസ്തികയിൽ സ്ഥിരം ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യത: കമ്പ്യൂട്ടർ സയൻസിലോ ഐ.ടിയിലോ ബി.ടെക് ബിരുദമോ ...
  • 28
    Jul

    നെഹ്‌​​​റു യു​​​വ​​​കേ​​​ന്ദ്ര : 337 ഒ​​​ഴി​​​വു​​​ക​​​ൾ

    അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ര്‍/​​​ജി​​​ല്ലാ യൂ​​​ത്ത് കോ-​​​ഓ​​​ര്‍ഡി​​​നേ​​​റ്റ​​​ര്‍ തുടങ്ങി 337 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് നെഹ്‌​​​റു യു​​​വ​​​കേ​​​ന്ദ്ര  അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ര്‍/​​​ജി​​​ല്ലാ യൂ​​​ത്ത് കോ-​​​ഓ​​​ര്‍ഡി​​​നേ​​​റ്റ​​​ര്‍: 160 ഒ​​​ഴി​​​വ്. ജൂ​​​ണി​​​യ​​​ര്‍ കം​​​പ്യൂ​​​ട്ട​​​ര്‍ പ്രോ​​​ഗ്രാ​​​മ​​​ര്‍: ...
  • 28
    Jul

    എൻജിനീയറിംഗ് ബിരുദധാരികൾക്ക് അവസരം

    കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിംഗ് സ്‌കൂളിൽ എം.ടെക്/ബി.ടെക് കമ്പ്യൂട്ടർ സയൻസ്, ഐ.റ്റി.ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കൽ, സിവിൽ തുടങ്ങിയ എൻജിനീയറിംഗ് ബിരുദധാരികളിൽ നിന്നും കരാർ ...
  • 28
    Jul

    സൈക്കോളജി അപ്രന്റിസ് നിയമനം

    കണ്ണൂര്‍:  ഗവ.വനിത കോളേജില്‍ സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നു. റഗുലര്‍ പഠനത്തിലൂടെയുള്ള സൈക്കോളജി ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയം. താല്‍പര്യമുള്ളവര്‍ ആഗസ്ത് ...
  • 28
    Jul

    ഐ ഐ എച്ച് ടി യില്‍ പരിശീലകര്‍

    കണ്ണൂര്‍ ഐ ഐ എച്ച് ടി നടപ്പിലാക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ സമര്‍ത്ത് സ്‌കീമില്‍ കൈത്തറി, ടെക്‌സ്റ്റൈല്‍, ഗാര്‍മെന്റ് മേഖലയിലുള്ള വിവിധ കോഴ്‌സുകള്‍ക്ക് പരിശീലനം നല്‍കുന്നതിനായി മാസ്റ്റര്‍ ട്രെയിനര്‍മാരെയും ...
  • 28
    Jul

    തൊഴിലധിഷ്ഠിത ട്രെയിനിംങ് പ്രോഗ്രാം

    കൊച്ചി: ഐ.ടി. മേഖലയിലെ അവസരങ്ങള്‍ക്ക് യുവതലമുറയെ പ്രാപ്തരാക്കുകയെന്ന ലക്ഷൃത്തോടെ ഹ്രസ്വകാല തൊഴിലധിഷ്ടിത ഐ.ടി. ഇന്റേഷിപ്പ് ഇന്‍ ലിനക്‌സ്, Apache, MySql & PHP ട്രെയിനിംങ് പ്രോഗ്രാമിലേക്ക് അപേക്ഷ ...
  • 27
    Jul

    ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

    എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ മെയിന്റനന്‍സ് ആന്റ് നെറ്റ്വര്‍ക്കിംഗില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. അംഗീകൃത സര്‍വ്വകാലാശാലയില്‍ നിന്നും ...