• 6
    Jun

    ആംബുലൻസ് ഡ്രൈവർ

    കാസർഗോഡ് : പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി, ഹെവി മോട്ടോർ ലൈസൻസ്, അഞ്ച് വർഷത്തെ മുൻപരിചയം എന്നിവയാണ് യോഗ്യത. ...
  • 6
    Jun

    കേരള വനഗവേഷണ സ്ഥാപനത്തിൽ താല്കാലിക ഒഴിവ്

    കേരള വനഗവേഷണ സ്ഥാപനത്തിൽ 2023 മേയ് വരെ കാലാവധിയുളള ഗവേഷണ പദ്ധതിയായ സോഫിസ്റ്റികെറ്റഡ് അനലിറ്റിക്കൽ ഇൻസ്ട്രുമെന്റഷൻ ഫെസിലിറ്റിയിൽ ഒരു പ്രോജക്ട് ഫെല്ലോയുടെ താല്കാലിക ഒഴിവിലേക്ക് ജൂൺ 17 ...
  • 6
    Jun

    മോഡൽ കരിയർ സെന്ററിൽ മിനി ജോബ് ഫെയർ

    തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ ജൂൺ 12ന് രാവിലെ പത്ത് മുതൽ പി.എം.ജിയിലുള്ള സ്റ്റുഡന്റ്‌സ് സെന്ററിലെ ...
  • 5
    Jun

    ബി​​​​സി​​​​ന​​​​സ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് അ​​​​സോ​​​​ഷ്യേ​​​​റ്റ്

    ബി​​​​സി​​​​ന​​​​സ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് അ​​​​സോ​​​​ഷ്യേ​​​​റ്റ് ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക്ക​​​​രൂ​​​​ർ വൈ​​​​ശ്യ ബാ​​​​ങ്ക് ലി​​​​മി​​​​റ്റ​​​​ഡ് അ​​​​പേ​​​​ക്ഷ ക്ഷണിച്ചു. ക​​രാ​​ർ ​​അടിസ്ഥാനത്തിലാണ് നി​​​​യ​​​​മ​​​​നം. യോഗ്യത: കു​​​​റ​​​​ഞ്ഞ​​​​ത് 50 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ ബി​​​​രു​​​​ദം. അ​​​​പേ​​​​ക്ഷ​​​​ക​​​​ർ​​ക്ക് ഇം​​​​ഗ്ലീ​​​​ഷി​​​​ൽ ...
  • 5
    Jun

    ഇ​​​​പി​​​​എ​​​​ഫ്ഒ​​​​യി​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ്: 280 ഒ​​​​ഴി​​​​വു​​​​ക​​​​ൾ

    എം​​​​പ്ലോ​​​​യീ​​​​സ് പ്രോ​​​​വി​​​​ഡ​​​​ന്‍റ് ഫ​​​​ണ്ട് ഓ​​​​ർ​​​​ഗ​​​​നൈ​​​​സേ​​​​ഷ​​​​ൻ (ഇ​​​​പി​​​​എ​​​​ഫ്ഒ) അ​​​​സി​​​​സ്റ്റ​​​​ന്‍റ് ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ര​​​​ണ്ട് ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലാ​​​​യു​​​​ള്ള എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. ഒ​​​​ഴി​​​​വു​​​​ക​​​​ൾ : 280 യോ​​​​ഗ്യ​​​​ത: ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ...
  • 5
    Jun

    ടെക്‌സ്റ്റൈൽ സൂപ്പർവൈസർ: താല്കാലിക നിയമനം

    സംസ്ഥാനത്തെ അർധസർക്കാർ സ്ഥാപത്തിൽ 22,000/- രൂപ ശമ്പളനിരക്കിൽ സൂപ്പർവൈസർ (ടെക്സ്റ്റൽസ്) തസ്തികയിൽ (എൽ.സി/എ.ഐ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന ഒരു താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സിയും സ്റ്റേറ്റ് ബോർഡ് ഓഫ് ...
  • 5
    Jun

    ജില്ലാ പഞ്ചായത്ത് സെക്രട്ടറി – ഡെപ്യൂട്ടേഷൻ നിയമനം

    പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലാ പഞ്ചായത്തുകളിൽ നിലവിൽ ഒഴിവുളള ജില്ലാ പഞ്ചായത്ത് സെക്രട്ടറി തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമത്തിന് ഗവൺമെന്റ് ...
  • 5
    Jun

    വാക്ക് ഇന്‍ ഇന്റര്‍വ്യൂ

    ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് പഞ്ചായത്ത്, ക്ലസ്റ്റര്‍ തലത്തില്‍ അക്വാ കള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ജൂണ്‍ 19, ...
  • 5
    Jun

    അധ്യാപക നിയമനം

    പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ വെളളച്ചാലിലുളള ആണ്‍കുട്ടികളുടെ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ (മലയാളം മീഡിയം) നാച്ചുറല്‍ സയന്‍സ്, ഗണിതം,സോഷ്യല്‍ സയന്‍സ്, മ്യൂസിക്, മാനേജര്‍ കം റസിഡന്റ് ...
  • 5
    Jun

    രക്ഷാ ഭടന്‍മാരെ നിയമിക്കും

    കാസർഗോഡ് : കടല്‍രക്ഷാ പ്രവര്‍ത്തനത്തിനായി ഫിഷറീസ് വകുപ്പ് ഏര്‍പ്പെടുത്തുന്ന യന്ത്രവത്കൃത ബോട്ടിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ കടല്‍രക്ഷാഭടന്‍മാരെ നിയമിക്കുന്നു. 40 വയസില്‍ താഴെ പ്രായമുള്ള കടലില്‍ നീന്താന്‍ വൈദഗ്ദ്ധ്യമുള്ളവരും ...