• 28
    Sep

    ന്യൂറോ ടെക്‌നീഷ്യന്‍ ഒഴിവ്

    മലപ്പുറം : മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍എച്ച്.ഡി.എസിന് കീഴില്‍ താല്‍ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ ന്യൂറോ ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് വാക്ക് ഇന്‍ ഇൻറര്‍വ്യൂ നടത്തുന്നു. ന്യൂറോ ടെക്‌നോളജിയില്‍ ...
  • 28
    Sep

    പോലീസ് ബോട്ടുകളിൽ തൊഴിലവസരം

    കണ്ണൂർ സിറ്റി പോലീസിന് കീഴിൽ അഴീക്കൽ, തലശ്ശേരി തീരദേശ പോലീസ് സ്റ്റേഷനിലെ ബോട്ടുകളിൽ ബോട്ട് കമാണ്ടർ (മാസ വേതനം: 28,385 രൂപ), അസിസ്റ്റൻറ് ബോട്ട് കമാണ്ടർ (27,010 ...
  • 28
    Sep

    ഗസ്റ്റ് അധ്യാപക നിയമനം

    കണ്ണൂർ സർക്കാർ ടെക്‌നിക്കൽ ഹൈസ്‌ക്കൂളിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് ദിവസ വേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ് ആൻറ് വർക്ക് പ്ലേസ് സ്‌കിൽ എന്ന വിഷയത്തിൽ ഗസ്റ്റ് ...
  • 28
    Sep

    ആർസിസിയിൽ വാക്-ഇൻ ഇൻറർവ്യൂ

    തിരുവനന്തപുരം റീജിയണൽ കാൻസർ സെൻറ റിൽ കരാറടിസ്ഥാനത്തിൽ മെയിൻറനൻസ് എൻജിനീയറെ (ഇലക്ട്രിക്കൽ) നിയമിക്കുന്നതിന് ഒക്ടോബർ 15 ന് വാക്-ഇൻ ഇൻറർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in
  • 26
    Sep

    പ്രോജക്റ്റ് ഡയറക്ടര്‍ അപേക്ഷ ക്ഷണിച്ചു

    കോഴിക്കോട്: ഇംഹാന്‍സും പട്ടിക-വര്‍ഗ വികസന വകുപ്പും ചേര്‍ന്ന് നടത്തുന്ന, വയനാട് ജില്ലയിലെ ആദിവാസി വിഭാഗങ്ങളിൽപ്പെട്ടവരെ വീടുകളില്‍ ചെന്ന് നേരിട്ട് കണ്ട് രോഗ നിര്‍ണ്ണയവും ചികില്‍സയും നടത്തുന്ന പദ്ധതിയായ ...
  • 26
    Sep

    സിമെറ്റിൽ ട്യൂട്ടർ/ ലക്ചറർ

    തിരുവനന്തപുരം: സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി (സി-മെറ്റ്) യുടെ കീഴിലുളള ഉദുമ നഴ്സിംഗ് കോളേജിൽ ട്യൂട്ടർ / ലക്ചർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ...
  • 26
    Sep

    ക്ലേവർക്കർ അഭിമുഖം

    തിരുവനന്തപുരം: ഫൈൻ ആർട്സ് കോളേജിൽ ക്ലേവർക്കർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബർ 30 ന് രാവിലെ 10.30 ന് സ്ഥാപനത്തിൽ നടക്കും. എസ്.എസ്.എൽ.സിയും സർക്കാർ അംഗീകൃത ...
  • 25
    Sep

    സ്പീച്ച് തെറാപ്പിസ്റ്റ് ഇൻറര്‍വ്യൂ 8 ന്

    കോഴിക്കോട്: ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സിഡിഎംസി പദ്ധതിയിലേക്ക് സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഇൻറര്‍വ്യൂ ഒക്ടോബര്‍ എട്ടിന് ...
  • 25
    Sep

    റസിഡൻറ് ട്യൂട്ടർ : വാക്ക് ഇന്‍ ഇൻറര്‍വ്യൂ

    മലപ്പുറം: പട്ടികജാതി വികസന വകുപ്പിന് കീഴിലെ പെരുമ്പടപ്പ്, പെരിന്തല്‍മണ്ണ, മഞ്ചേരി, പരപ്പനങ്ങാടി, വണ്ടൂര്‍ പ്രീമെട്രിക് ഹോസ്റ്റലുകളില്‍ വിദ്യാര്‍ത്ഥികളുടെ രാത്രികാല പഠനത്തിനായി മേല്‍നോട്ടം വഹിക്കുന്നതിന് ബിരുദവും ബിഎഡുമുള്ള പട്ടികജാതി ...
  • 25
    Sep

    ഫാര്‍മസിസ്റ്റ് നിയമനം

    മലപ്പുറം: മക്കരപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ സ്റ്റോപ്പ് ഗ്യാപ്പ് അറേഞ്ച്‌മെൻറ് ആയി ഒരു ഫാര്‍മസിൻറെ സേവനം ആവശ്യമുണ്ട്. ഇതിനായുള്ള അഭിമുഖം ഒക്ടോബര്‍ ഒന്നിന് 11.30 ന് മകരപ്പറമ്പ് ആരോഗ്യ ...