-
എം.ബി.ബി.എസ് / എഞ്ചിനീയറിങ് ബിരുദധാരികള്‍ക്ക് അവസരം
ജൂനിയര്‍ സയൻറിഫിക് ഓഫീസര്‍, ഡയറക്ടര്‍, ഡെപ്യൂട്ടി സൂപ്രണ്ട്, ആര്‍ക്കിയോളജിക്കല്‍ എഞ്ചിനീയര്‍, അസിസ്റ്റൻറ് പ്രൊഫസര്‍ തുടങ്ങിയ തസ്തികകളിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു. യോഗ്യതകള്‍ ജൂനിയര്‍ സയൻറിഫിക് ഓഫീസര്‍ ഒഴിവ്- ... -
സൈറ്റോപത്തോളജിസ്റ്റ് നിയമനം
തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിന്റെ എറണാകുളത്തുള്ള പെരിഫറൽ സെന്ററിലേക്ക് സൈറ്റോപത്തോളജിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഇതിലേക്കുള്ള വാക്ക്-ഇൻ ഇന്റർവ്യൂ ജനുവരി എട്ടിന് നടക്കും. വിശദ വിവരങ്ങൾക്ക്: www.rcctvm.gov.in -
ഗസ്റ്റ് അധ്യാപക നിയമനം
തൃശ്ശൂർ: മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സിവിൽ വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബി.ടെക് യോഗ്യത ഉള്ളവരും മാത്തമാറ്റിക്‌സ് ഗസ്റ്റ് ... -
പ്രിൻസിപ്പാൾ കരാർ നിയമനം
പാലക്കാട് : പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പാലക്കാട് കുഴൽമന്ദത്ത് പ്രവർത്തിക്കുന്ന പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ പ്രിൻസിപ്പാൾ തസ്തികയിലേക്ക് ഒരു വർഷത്തേയ്ക്ക് കരാർ നിയമനം നടത്തുന്നു. പ്രതിമാസം ... -
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ കൂടിക്കാഴ്ച 29 ന്
കോഴിക്കോട്: മാളിക്കടവ് ജനറല്‍ ഐ.ടി.ഐയില്‍ മെക്കാനിക് റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ് ട്രേഡില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് ഡിസംബര്‍ 29 ന് ... -
സംസ്‌കൃതം: ഗസ്റ്റ് അധ്യാപക നിയമനം
ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ സംസ്‌കൃത വിഭാഗത്തിൽ അതിഥി അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ സർക്കാർ ഉത്തരവുകൾക്ക് വിധേയമായി നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ ... -
സെക്യൂരിറ്റി കം മൾട്ടിപർപ്പസ് ഹെൽപ്പർ നിയമനം
തിരുവനന്തപുരം : വനിത ശിശുവികസന വകുപ്പിന്റെ സ്റ്റേറ്റ് നിർഭയസെൽ പുതുതായി ആരംഭിക്കുന്ന എസ്.ഒ.എസ് മോഡൽ ഹോമിലേക്ക് കരാറടിസ്ഥാനത്തിൽ സെക്യൂരിറ്റി കം മൾട്ടിപർപ്പസ് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ... -
കായചികിത്സാ വകുപ്പിൽ അധ്യാപക നിയമനം
തിരുവനന്തപുരം: സർക്കാർ ആയുർവേദ കോളേജിലെ കായചികിത്സ വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് ജനുവരി ആറിന് രാവിലെ 11 മണിക്ക് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ ... -
സൈക്കോളജി അപ്രൻറിസ് താത്കാലിക നിയമനം
തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ ജീവനി പദ്ധതിയിലേക്ക് ഒരു സൈക്കോളജി അപ്രൻറിസിനെ താൽക്കാലികമായി നിയമിക്കുന്നു. സൈക്കോളജിയിൽ റെഗുലർ പഠനത്തിലൂടെ നേടിയ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ക്ലിനിക്കൽ ... -
കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു
കേരള പബ്ലിക് സർവീസ് കമ്മീഷൻ 51 തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷമാണ് അപേക്ഷിക്കേണ്ടത്. ജനറൽ ...









