• 2
    Feb

    ആയുർവേദ കോളേജിൽ  ഒഴിവുകൾ

    തിരുവനന്തപുരം;  സർക്കാർ ആയുർവേദ കോളേജിലെ സംഹിത സംസ്‌കൃത & സിദ്ധാന്ത, അഗദതന്ത്ര, ദ്രവ്യഗുണവിജ്ഞാന വകുപ്പുകളിൽ കരാർ അധ്യാപക നിയമനത്തിന് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ...
  • 2
    Feb

    ഹോർട്ടികൾച്ചർ മിഷനിൽ ഒഴിവുകൾ

    തിരുവനന്തപുരം : സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ സംയോജിത ഹോർട്ടികൾച്ചർ വികസന പദ്ധതിയിലേയ്ക്ക് ഫീൽഡ് കൺസൾട്ടന്റ് (5), ഫീൽഡ് അസിസ്റ്റൻറ് (2) പ്രോജക്ട് തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ...
  • 29
    Jan

    ഭാ​​​ഭ അ​​​റ്റോ​​​മി​​​ക്ക് റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​റി​​​ൽ 63 ഒ​​​ഴി​​​വുകൾ

    വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ലാ​​​യി 63 ഒഴിവുകളിലേക്ക് ഭാ​​​ഭ അ​​​റ്റോ​​​മി​​​ക്ക് റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​ർ അപേക്ഷ ക്ഷണിച്ചു. റേ​​​ഡി​​​യേ​​​ഷ​​​ൻ മെ​​​ഡി​​​സി​​​ൻ റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​ർ കോ​​​ൽ​​​ക്ക​​​ത്ത, ബാ​​​ർ​​​ക്ക് മും​​​ബൈ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് ഒഴിവുകൾ. തസ്തികകൾ;ഒഴിവുകൾ ...
  • 29
    Jan

    ജൂനിയർ റിസർച്ച് ഫെല്ലോ നിയമനം

    തിരുവനന്തപുരം: പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷണ പദ്ധതിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവുണ്ട്. ബയോഇൻഫോർമാറ്റിക്‌സിൽ ഒന്നാം ക്ലാസ്സ് ബിരുദാനന്തര ...
  • 29
    Jan

    ഇ സി ജി ടെക്നീഷ്യൻ ഒഴിവ്

    തൃശൂര്‍:  ഗവ.മെഡിക്കല്‍ കോളേജില്‍ ഇ.സി.ജി ടെക്‌നീഷ്യന്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. നിബന്ധനകള്‍ക്ക് വിധേയമായി പ്രതിദിനം 740 രൂപ (പ്രതിമാസം 19980 ഏറ്റവും കൂടിയ ...
  • 28
    Jan

    ജില്ലാ റിസോഴ്‌സ് പേഴ്‌സൺ: ഇന്റർവ്യൂ ഒൻപതിന്

    വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ മഹിള സമഖ്യ സൊസൈറ്റിയിൽ പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ ജില്ലാ റിസോഴ്‌സ് പേഴ്‌സൺ തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. അതത് ജില്ലയിലുള്ളവർക്ക് മുൻഗണന. ...
  • 28
    Jan

    ഓവര്‍സിയറുടെ ഒഴിവ്

    കാസർഗോഡ്: കുമ്പള പഞ്ചായത്ത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സിയറുടെ ഒഴിവുണ്ട്. അഭിമുഖം ഫെബ്രുവരി രണ്ടിന് രാവിലെ 11 ന് കുമ്പള പഞ്ചായത്തില്‍ നടക്കും. ...
  • 26
    Jan

    കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ൾ​​​ക്ക് അ​​​വ​​​സ​​​രം

    റെ​​​യി​​​ൽ​​​വേ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ബോ​​​ർ​​​ഡ് , ഈ​​​സ്റ്റ് സെ​​​ൻ​​​ട്ര​​​ൽ റെ​​​യി​​​ൽ​​​വേ​​​യി​​​ലെ കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ളു​​​ടെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ആ​​​ർ​​​ച്ച​​​റി (പു​​​രു​​​ഷ​​​ൻ): ഒ​​​ന്ന്, ആ​​​ർ​​​ച്ച​​​റി (സ്ത്രീ): ​​​ഒ​​​ന്ന്, അ​​​ത്‌​​​ല​​​റ്റി​​​ക്സ് (പു​​​രു​​​ഷ​​​ൻ): ഒ​​​ന്ന്, ...
  • 26
    Jan

    ഡ്രൈവര്‍ ഒഴിവ്

    കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് ഡ്രൈവര്‍മാരെ കരാടറിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നു. പത്താം ക്ലാസ് യോഗ്യതയും നിലവില്‍ ഹെവി ഡ്യൂട്ടി ലൈസന്‍സ് ഉളളവര്‍ ജനുവരി 29-ന് രാവിലെ 11-ന് ...
  • 26
    Jan

    ആയുർവേദ കോളേജിൽ ടെക്നീഷ്യൻ

    തിരുവനന്തപുരം: സർക്കാർ ആയുർവേദ കോളേജിൽ ടെക്നീഷ്യൻ (ബയോടെക്നോളജി) താല്കാലിക നിയമനത്തിന് ഫെബ്രുവരി എട്ടിന് ഉച്ചയ്ക്ക് രണ്ടിന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. എം.എസ്‌സി/ ബി.എസ്‌സി ...