• 11
    Jul

    ഇ​​​​ന്ത്യ​​​​ൻ ആ​​​​ർ​​​​മി​​​​: എ​​​​ൻ​​​​സി​​​​സി സ്പെ​​​​ഷ​​​​ൽ എ​​​​ൻ​​​​ട്രി

    എ​​​​ൻ​​​​സി​​​​സി സ്പെ​​​​ഷ​​​​ൽ എ​​​​ൻ​​​​ട്രി കോ​​​​ഴ്സു​​​​ക​​​​ളി​​​​ലേ​​​​ക്ക് ഇ​​​​ന്ത്യ​​​​ൻ ആ​​​​ർ​​​​മി​​​​ അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​ർ​​​​ക്കും അ​​​​വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​യ വ​​​​നി​​​​ത​​​​ക​​​​ൾ​​​​ക്കും അപേക്ഷിക്കാം. യു​​​​ദ്ധ​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ/ പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രു​​​​ടെ ആ​​​​ശ്രി​​​​ത​​​​ർ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണ്. എ​​​​ൻ​​​​സി​​​​സി പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​ർ -50 ...
  • 11
    Jul

    ജൂനിയർ റിസർച്ച് ഫെലോ; വി.എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു

    തിരുവനന്തപുരം: സ്പേസ് ഫിസിക്സ് ലബോറട്ടറിയിൽ ജൂനിയർ റിസേർച്ച് ഫെലോ ഒഴിവുകളിലേക്ക് വിക്രം സാരാഭായ് സ്പേസ് സെൻറർ (VSSC) അപേക്ഷ ക്ഷണിച്ചു. ഒഴിവുകൾ : 12 യോഗ്യത : ...
  • 11
    Jul

    ആയുര്‍വേദ ആശുപത്രിയില്‍ താത്കാലിക നിയമനം

    ഇടുക്കി:  ജില്ലാ ആയുര്‍വേദ ആശുപത്രി (അനക്‌സ്) പാറേമാവില്‍ ആശുപത്രി വികസന സമിതി മുഖേന താഴേ പറയുന്ന തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍, പരമാവധി 179 ദിവസത്തേക്ക് താത്കാലിക നിയമനം ...
  • 10
    Jul

    കംബൈൻഡ് മെഡിക്കൽ സർവീസസ് പരീക്ഷ

    യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന കംബൈൻഡ് മെഡിക്കൽ സർവീസസ് പരീക്ഷയുടെ (CMS 2021) രജിസ്ട്രേഷൻ ആരംഭിച്ചു. വിജയികൾക്ക് സെൻട്രൽ ഹെൽത്ത് സർവീസ്, റെയിൽവേയിൽ അസിസ്റ്റന്റ് ഡിവിഷണൽ ...
  • 10
    Jul

    അ​​​​​​​​​​സി​​​​​​​​​​സ്റ്റ​​​​​​​​​​ന്‍റ് ക​​​​​​​​​​മ​​​​​​​​​​ൻ​​​​​​​​​​ഡ​​​​​​​ന്‍റ്, നാ​​​വി​​​ക്, യാ​​​ന്ത്രി​​​ക്

    അ​​​​​​​​​​സി​​​​​​​​​​സ്റ്റ​​​​​​​​​​ന്‍റ് ക​​​​​​​​​​മ​​​​​​​​​​ൻ​​​​​​​​​​ഡ​​​​​​​​​​ന്‍റ് , നാ​​​​​​​​​​​​വി​​​​​​​​​​​​ക് (ജ​​​​​​​​​​​​ന​​​​​​​​​​​​റ​​​​​​​​​​​​ൽ ഡ്യൂ​​​​​​​​​​​​ട്ടി), നാ​​​​​​​വി​​​​​​​ക് (ഡൊ​​​​​​​മ​​​​​​​സ്റ്റി​​​​​​​ക് ബ്രാ​​​​​​​ഞ്ച്), യാ​​​​​​​ന്ത്രി​​​​​​​ക്(​​​​​​മെ​​​​​​​ക്കാ​​​​​​​നി​​​​​​​ക്ക​​​​​​​ൽ, ഇ​​​​​​​ല​​​​​​​ക്‌​​​​​​​ട്രി​​​​​​​ക്ക​​​​​​​ൽ, ഇ​​​​​​​ല​​​​​​​ക്‌​​​​​​​ട്രോ​​​​​​​ണി​​​​​​​ക്സ്) ത​​​​​​​​​​​​സ്തി​​​​​​​​​​​​ക​​​​​​​​​​​​ക​​​​​​​​​​​​ളി​​​​​​​​​​​​ലേ​​​​​​​​​​​​ക്ക് ഇ​​​​​​​​​​ന്ത്യ​​​​​​​​​​ൻ കോ​​​​​​​​​​സ്റ്റ് ഗാ​​​​​​​​​​ർ​​​​​​​​​​ഡ് അ​​​​​​​​​​​​പേ​​​​​​​​​​​​ക്ഷ ക്ഷ​​​​​​​​​​​​ണി​​​​​​​​​​​​ച്ചു. ജ​​​​​​​​​​ന​​​​​​​​​​റ​​​​​​​​​​ൽ ​​ഡ്യൂ​​​​​​​​​​ട്ടി ...
  • 10
    Jul

    അസി.പ്രോഗ്രാം കോഓർഡിനേറ്റർ

    കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളിൽ അസിസ്റ്റന്റ് പ്രോഗ്രാം കോർഡിനേറ്റർ തസ്തികയിലെ താത്കാലിക ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അതത് ജില്ലകളിൽ താമസിക്കുന്നവരായിരിക്കണം. ...
  • 10
    Jul

    മെഡിക്കല്‍ ഓഫീസര്‍ നിയമനം

    കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന എആര്‍ടി ക്ലിനിക്കില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമനം നടത്തുന്നു. ...
  • 10
    Jul

    എംപ്ലോയബിലിറ്റി സെൻറര്‍ മുഖേന നിയമനം

    കോഴിക്കോട് : ജില്ലയിലെ സ്വകാര്യ ഇന്‍ഷൂറന്‍സ് സ്ഥാപനത്തിലെ വിവിധ ഒഴിവുകളിലേക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെൻറര്‍ മുഖേന നിയമനം നടത്തുന്നു. മാര്‍ക്കറ്റിംങ്ങ് മാനേജര്‍ (യോഗ്യത : ...
  • 10
    Jul

    ഗസ്റ്റ് അധ്യാപക നിയമനം

    കോഴിക്കോട് : തലശ്ശേരിയിലെ ചൊക്ലി ഗവ. കോളേജില്‍ ബി.സി.എ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. ബിരുദാനന്തര ബിരുദവും നെറ്റ്/പിഎച്ച്ഡി യുമാണ് യോഗ്യത. നെറ്റ് ഉളളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തില്‍ ...
  • 9
    Jul

    നഴ്സ്, ഫാര്‍മസിസ്റ്റ്, അറ്റന്‍ഡര്‍ ഒഴിവുകള്‍

    കാസർഗോഡ് : ജില്ലയില്‍ ഹോമിയോപ്പതി വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍ നഴ്സ്, ഫാര്‍മസിസ്റ്റ്, അറ്റന്‍ഡര്‍ തസ്തികകളിലേ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ലിസ്റ്റ് തയ്യാറാക്കുന്നു. കേരള ...