• 19
    Feb

    ലാബ് ടെക്നിഷ്യൻ : അപേക്ഷ ക്ഷണിച്ചു

    കൊച്ചി: എറണാകുളം ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് നാഷണൽ മിഷൻ മുഖേന ലാബ് ടെക്നിഷ്യൻ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു സയൻസ് വിഷയത്തോട് ഒപ്പം ...
  • 19
    Feb

    ഡിജിറ്റൈസേഷൻ പ്രോജക്ടുകളിൽ ഒഴിവ്

    സിഡിറ്റ് ഏറ്റെടുത്തു നടപ്പാക്കുന്ന ഡിജിറ്റൈസേഷൻ പ്രോജക്ടുകളുടെ വിവിധ ജോലികൾ നിർവഹിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരെ ജില്ലാ അടിസ്ഥാനത്തിൽ താൽകാലികമായി പരിഗണിക്കുന്നതിനുള്ള പാനൽ തയ്യാറാക്കുന്നു. പ്രോജക്ട് സൂപ്പർവൈസർ തസ്തികയിൽ ഏതെങ്കിലും ...
  • 19
    Feb

    പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

    കേരള വനഗവേഷണ സ്ഥാപനത്തിൽ മാർച്ച് 31വരെ കാലാവധിയുള്ള (ദീർഘിപ്പിക്കാൻ സാധ്യതയുള്ള) മോണിറ്ററിംഗ് ഓഫ് ടീക്ക് എക്‌സ്പിരിമെന്റൽ പ്ലോട്ട്‌സ് ക്ലോണൽ മൾട്ടിപ്ലിക്കേഷൻ ഏരിയ (സിഎംഎ) ആന്റ് പ്രൊഡക്ഷൻ ഓഫ് ...
  • 19
    Feb

    ജോ​​​​യി​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി, ഡ​​​​യ​​​​റ​​​​ക്ട​​​​ർ: യു​​​​പി​​​​എ​​​​സ്‌​​​സി അപേക്ഷ ക്ഷണിച്ചു

    ജോ​​​​യി​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി, ഡ​​​​യ​​​​റ​​​​ക്ട​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ൽ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് യൂ​​​​ണി​​​​യ​​​​ൻ പ​​​​ബ്ളി​​​​ക് സ​​​​ർ​​​​വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ൻ അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ക​​​​രാ​​​​ർ അടിസ്ഥാനത്തിൽ മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കാണ് നിയമനം. ​​​​അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷം വ​​​​രെ നീ​​​ട്ടാം. ജോ​​​​യി​​​​ന്‍റ് ...
  • 19
    Feb

    അഡ്മിൻ ഒഴിവ്

    തിരുഃ മുതിർന്ന പൗരൻമാർക്കായി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന ദേശീയ ഹെൽപ് ലൈൻ സംസ്ഥാനത്ത് സജ്ജീകരിക്കുന്നതിന്റെ ഭാഗമായി അഡ്മിൻ/ഫിനാൻസ് തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുന്നു. സാമൂഹ്യ ...
  • 18
    Feb

    കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ൾ​​​ക്ക് അ​​​വ​​​സ​​​രം

    റെ​​​യി​​​ൽ​​​വേ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ബോ​​​ർ​​​ഡ് ഈ​​​സ്റ്റ് സെ​​​ൻ​​​ട്ര​​​ൽ റെ​​​യി​​​ൽ​​​വേ​​​യിലെ കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ളു​​​ടെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ൾ: ആ​​​ർ​​​ച്ച​​​റി (പു​​​രു​​​ഷ​​​ൻ): ഒ​​​ന്ന്, ആ​​​ർ​​​ച്ച​​​റി (സ്ത്രീ): ​​​ഒ​​​ന്ന്, അ​​​ത്‌​​​ല​​​റ്റി​​​ക്സ് (പു​​​രു​​​ഷ​​​ൻ): ഒ​​​ന്ന്, ...
  • 18
    Feb

    ഡ്രൈവർ വാക്ക്-ഇൻ-ഇന്റർവ്യൂ

    തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിൽ കെ.എസ്.എ.സി.എസിന്റെ കീഴിൽ കരാർ അടിസ്ഥാനത്തിൽ വാൻ ഡ്രൈവർ ഒഴിവിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഏഴാം ക്ലാസ് പാസായ ഹെവി ഡ്യൂട്ടി മോട്ടോർ ഡ്രൈവിംഗ് ...
  • 18
    Feb

    ഫാർമസിസ്റ്റ് താൽകാലിക നിയമനം: ഇന്റർവ്യൂ 22ന്

    തിരുഃ പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മറ്റിയുടെ കീഴിൽ ഒരു ഫാർമസിസ്റ്റിനെ താൽകാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. 22 /02/ 2021 ന് വൈകിട്ട് മൂന്നിന് വാക്ക്-ഇൻ-ഇന്റർവ്യൂ ...
  • 16
    Feb

    ഗസ്റ്റ് ഇൻസ്ട്രക്ടർ: താത്കാലിക ഒഴിവ്

    തിരുഃ കഴക്കൂട്ടം വനിതാ ഗവ. ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ താത്കാലിക ഒഴിവുണ്ട്. എം.ബി.എ/ബി.ബി.എ/ബിരുദം/ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഡി.ജി.ടി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ...
  • 16
    Feb

    കരാർ അധ്യാപക നിയമനം

    തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരത്തെ മോഡൽ ഫിനിഷിങ് സ്‌കൂളിൽ എം.ടെക് മെക്കാനിക്കൽ ബിരുദധാരികളിൽ നിന്നും കരാറടിസ്ഥാനത്തിൽ അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ...