റിസർച്ച് ഓഫീസർ : യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു

Share:
upsc notifications

ഔദ്യോഗിക ഭാഷാ വകുപ്പിന് കീഴിലുള്ള റിസർച്ച് ഓഫീസർ തസ്തികയിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു .

ഒഴിവുകൾ – 8

യോഗ്യത: ഇംഗ്ലീഷ് വിഷയമായി പഠിച്ച് ഹിന്ദിയിലുള്ള ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഹിന്ദി ഒരു വിഷയമായി പഠിച്ച് ഇംഗ്ലീഷിലുള്ള ബിരുദാനന്തര ബിരുദം, അല്ലെങ്കിൽ ഹിന്ദി, ഇംഗ്ലീഷ് ഒഴികെയുള്ള മറ്റേതെങ്കിലും വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം .

പ്രായം: 30 വയസ് കവിയാൻ പാടില്ല.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 2 വർഷത്തെ പ്രൊബേഷനുണ്ടായിരിക്കും. കൊച്ചി , കൊൽക്കത്ത, ഡൽഹി, ഗാസിയാബാദ്, ഭോപ്പാൽ, മുംബൈയ്, കൊൽക്കത്ത, ഗുവഹാത്തി, ബാംഗ്ലൂർ, എന്നീ റീജിയനൽ ഓഫീസുകളിലായിരിക്കും നിയമനം ലഭിക്കുക.

യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.upsc.gov.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 12.

TagsUPSC
Share: