-
അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നു
തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡിയുടെ മോഡൽ ഫിനിഷിങ് സ്‌കൂളിലേക്ക് കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ഡിവിഷനിലേക്കു എം.ടെക് ബിരുദധാരികളായ അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നതിനായി വാക്ക് ... -
ലാബ് ടെക്നീഷ്യൻ , ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലീനിംഗ് സ്റ്റാഫ്
തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ താത്കാലിക വ്യവസ്ഥയിൽ ലാബ് ടെക്നീഷ്യൻ പാസ് കൗണ്ടർ/ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലീനിംഗ് സ്റ്റാഫ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആശുപത്രി വികസന സമിതിയുടെ ... -
ഗസ്റ്റ് അധ്യാപകരുടെ താത്കാലിക നിയമനം
തിരുവനന്തപുരം; യൂണിവേഴ്സിറ്റി കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ മൂന്ന് ഗസ്റ്റ് അധ്യാപകരുടെ താത്കാലിക ഒഴിവിലേക്കുള്ള ഇന്റർവ്യൂ നവംബർ മൂന്നിന് നടക്കും. യു.ജി.സി നിഷ്‌കർഷിച്ച യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ... -
വിവിധ തസ്തികകളിൽ നിയമനം
തിരുവനന്തപുരം: കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയിലേക്ക് വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. വെറ്റ്ലാൻഡ് സ്പെഷ്യലിസ്റ്റ്, വെറ്റ്ലാൻഡ് അനലിസ്റ്റ്, പ്രൊക്യൂർമെന്റ് ഓഫീസർ, പ്രൊജക്റ്റ് അസിസ്റ്റന്റ് എന്നീ ... -
ലക്ചറർ ഇൻ ഗ്രാഫിക്സ് : താത്കാലിക നിയമനം
തിരുവനന്തപുരം : കോളേജ് ഓഫ് ഫൈൻ ആർട്സിൽ പെയിന്റിംഗ് വിഭാഗത്തിൽ ലക്ചറർ ഇൻ ഗ്രാഫിക്സ് തസ്തികയിലേയ്ക്ക് താത്ക്കാലിക അടിസ്ഥാനത്തിൽ ഗസ്റ്റ് ലക്ചറുടെ ഒഴിവുണ്ട്. താത്പര്യമുള്ളവർ മതിയായ രേഖകൾ ... -
വെറ്റിനറി ഡോക്ടർ; വാക്ക്-ഇൻ-ഇൻറർവ്യൂ
ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പിന്‍റെ അടിയന്തിര രാത്രികാല വെറ്ററിനറി സേവന പദ്ധതിയിയുടെ ഭാഗമായി ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുന്നു. കേരള സ്റ്റേറ്റ് വെറ്ററിനറി ... -
പട്ടികവർഗ വകുപ്പിൽ കരാർ നിയമനം
പട്ടികവർഗ വികസന വകുപ്പിൽ സീനിയർ പ്രോഗ്രാമർ, ജൂനിയർ പ്രോഗ്രാമർ, യു.ഐ. ഡിസൈനർ, സോഷ്യൽ വർക്കർ എന്നീ തസ്തികകളിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: ഫോൺ: ... -
ഗസ്റ്റ് ലക്ചറർ ഇൻറർവ്യൂ: നവംബർ എട്ടിന്
തിരുവനന്തപുരം : സർക്കാർ സംസ്‌കൃത കോളേജിൽ സാഹിത്യ വിഭാഗത്തിൽ (സംസ്‌കൃതം സ്പെഷ്യൽ) ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. അപേക്ഷകർ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് ... -
ജൂനിയർ മെഡിക്കൽ ഓഫീസർ, ഫീൽഡ് വർക്കർ, പ്രൊജക്ട് ഓഫീസർ
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ഏഴ് ഫീൽഡ് വർക്കർ, പ്രൊജക്ട് ടെക്നിക്കൽ ഓഫീസർ, ഡയറ്റിഷ്യൻ കം ഫീൽഡ് ടെക്നിക്കൽ ഓഫീസർ, ജൂനിയർ മെഡിക്കൽ ഓഫീസർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ... -
പ്രോഗ്രാം എക്സിക്യൂട്ടീവ്, ജൂനിയർ പ്രോഗ്രാം എക്സിക്യൂട്ടീവ്
കേരളാ ഡെവലപ്പമെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റെജിക് കൗൺസിലിലേക്ക് പ്രോഗ്രാം എക്സിക്യൂട്ടീവ്, ജൂനിയർ പ്രോഗ്രാം എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് കരാർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക്: www.cmdkerala.net








