• 13
    Jul

    സ്റ്റുഡൻറ് കൗൺസിലർ: അഭിമുഖം

    തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ ദിവസവേതനാടിസ്ഥാനത്തിൽ സ്റ്റുഡൻറ് കൗൺസിലറെ നിയമിക്കുന്നു. സൈക്കോളജിയിൽ എം.എ/എം.എസ്.സി യോഗ്യതയുള്ളവർ പേര്, മേൽവിലാസം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ...
  • 13
    Jul

    ദന്തൽ ഡോക്ടർ നിയമനം

    വയനാട് : വൈത്തിരി താലൂക്ക് ആശുപത്രിയിൽ താത്ക്കാലിക ദന്തൽ ഡോക്ടർ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് പ്രോസ്തോഡോണ്ടിക്സിൽ എംഡിഎസ് ബിരുദമാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റിൻ്റെ അസൽ, ...
  • 12
    Jul

    ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനം

    വയനാട് : കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജിൽ ഇംഗ്ലീഷ് വിഭാഗം ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപ ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത ...
  • 12
    Jul

    എ.ടി.എല്‍ ഇന്‍സ്ട്രക്ടർ :വാക്ക്-ഇന്‍-ഇൻറര്‍വ്യൂ

    കൊല്ലം പി.എം ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ എ.ടി.എല്‍ ഇന്‍സ്ട്രക്ടറെ താല്‍ക്കാലികമായി നിയമിക്കുന്നതിന് ജൂലൈ 15 ന് വാക്ക്-ഇന്‍-ഇൻറര്‍വ്യൂ നടത്തും. യോഗ്യരായവര്‍ രാവിലെ 8.30 ന് എത്തണം. വിവരങ്ങള്‍ക്ക് ...
  • 12
    Jul

    വിവിധ തസ്തികകളിൽ നിയമനം

    വയനാട് : ജില്ലാ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എച്ച് ഡിഎസ്, കാസ്പ് ൻ്റെ കീഴിൽ കരാറടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഇസിജി ടെക്‌നീഷ്യൻ, ഡയാലിസിസ് ...
  • 11
    Jul

    വെറ്റിറിനറി സര്‍ജന്‍ നിയമനം

    കോഴിക്കോട്: ബാലുശ്ശേരിയിലെ എബിസി സെൻററില്‍ ദിവസവേതനാടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജനെ നിയമിക്കും. 90 ദിവസത്തേക്കോ എംപ്ലോയ്‌മെൻറ് എക്സ്ചേഞ്ച് മുഖേന നിയമനം നടക്കുന്നത് വരെയോ ആകും നിയമനം. വെറ്ററിനറി സയന്‍സില്‍ ...
  • 11
    Jul

    കുടുംബശ്രീ തീരദേശ വോളണ്ടിയര്‍ നിയമനം

    കോഴിക്കോട് : കുടുംബശ്രീ ജില്ലാ മിഷന്‍ പരിധിയിലെ മൂടാടി തീരദേശ പഞ്ചായത്തില്‍ കമ്യൂണിറ്റി വോളണ്ടിയറെ നിയമിക്കും. പഞ്ചായത്തിലെ തീരദേശ മേഖലയില്‍ വസിക്കുന്നവരും ഹയര്‍ സെക്കന്‍ഡറി/തത്തുല്യ യോഗ്യതയും കമ്പ്യൂട്ടര്‍ ...
  • 11
    Jul

    അധ്യാപക നിയമനം

    കോഴിക്കോട് : ഐഎച്ച്ആര്‍ഡിക്ക് കീഴിലെ തിരുത്തിയാട് ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പാര്‍ട്ട് ടൈം ഫിസിക്സ് അധ്യാപകനെ നിയമിക്കും. ബയോഡാറ്റ office@thssthiruthiyad.ihrd.ac.in എന്ന മെയിലിലേക്ക് ജൂലൈ 14നകം ...
  • 10
    Jul

    ഡ്രൈവര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് കരാര്‍ നിയമനം

    തിരുവനന്തപുരം: മുതലപ്പൊഴിയിലെ അപകടമേഖലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാ ക്കു ന്ന ആംബുലന്‍സിലേക്ക് ഡ്രൈവര്‍ (രണ്ട്), പാരാമെഡിക്കല്‍ സ്റ്റാഫ് (രണ്ട്) എന്നിവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഹെവിലൈസന്‍സ് എടുത്ത് മൂന്ന് ...
  • 10
    Jul

    അസിസ്റ്റൻറ് പ്രൊഫസര്‍ : അഭിമുഖം

    കൊല്ലം : കരുനാഗപ്പള്ളി എഞ്ചിനീയറിംഗ് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ അസിസ്റ്റൻറ് പ്രൊഫസര്‍ ഒഴിവിലേക്ക് ജൂലൈ 14 രാവിലെ 10ന് അഭിമുഖം നടത്തും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ...