• 14
    Apr

    ടെക്നിക്കൽ അസിസ്റ്റൻറ് ഒഴിവ്

    തിരുവനന്തപുരം: ജില്ലയിലെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽപ്പെട്ടവർക്കായി ടെക്നിക്കൽ അസിസ്റ്റൻറ് തസ്തികയിൽ രണ്ടു സ്ഥിരം തസ്തികകളും എസ്.സി. വിഭാഗത്തിൽ ...
  • 13
    Apr

    ഗസ്റ്റ് വർക്‌ഷോപ്പ് സൂപ്പർവൈസർ

    തിരുവനന്തപുരം: പാങ്ങപ്പാറയിലുള്ള സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡിൽ, റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇൻഡ്യയുടെ അംഗീകാരത്തോടെ നടത്തുന്ന ഡിപ്ലോമ ഇൻ ...
  • 13
    Apr

    ലാബ് ടെക്‌നിഷ്യൻ കരാർ നിയമനം

    തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിൽ ലാബ്‌ടെക്‌നിഷ്യൻ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. മെഡിക്കൽ ലബോറട്ടറി ടെക്‌നിഷ്യൻ ബിരുദമോ ഡിപ്ലോമയോ ആണ് ...
  • 13
    Apr

    ഇംഗ്ലീഷ് അധ്യാപകരുടെ താത്കാലിക ഒഴിവ്

    തിരുവനന്തപുരം:  എൻജിനിയറിങ് കോളേജിൽ (സി.ഇ.റ്റി) ഇംഗ്ലീഷ് അധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. ഒരു സെമസ്റ്ററിലേക്കാണ് നിയമനം. എം.എ ഇംഗ്ലീഷ് ലിറ്ററേച്ചർ/ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ആണ് യോഗ്യത. അപേക്ഷകർ ബയോഡാറ്റയും ...
  • 13
    Apr

    ഹോം മാനേജർ : വാക്ക് ഇൻ ഇൻറർവ്യൂ 27ന്

    കാസർഗോഡ് : വനിത ശിശു വികസന വകുപ്പിൻറെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജർ ...
  • 13
    Apr

    കേരള ഫോക്‌ലോർ അക്കാദമി: അപേക്ഷ ക്ഷണിച്ചു

    കണ്ണൂർ: കേരള ഫോക്‌ലോർ അക്കാദമിയുടെ നേതൃത്വത്തിൽ അക്കാദമി ഉപകേന്ദ്രമായ കണ്ണപുരം കലാഗ്രാമത്തിൽ ആരംഭിക്കുന്ന നാടൻ കലാ പരിശീലനത്തിൻറെ സമയബന്ധിത പ്രോജക്ടിലേക്ക് വിവിധ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ...
  • 12
    Apr

    ജൂനിയർ എക്‌സിക്യൂട്ടീവ്

    തിരുവനന്തപുരം: വനിതാ ശിശുവികസന വകുപ്പിനു കീഴിലുള്ള കേരള അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് ക്ഷേമനിധിയിൽ ജൂനിയർ എക്‌സിക്യൂട്ടീവ് (സിസ്റ്റംസ്) തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.cmdkerala.net
  • 12
    Apr

    ലാബ് ടെക്‌നീഷ്യന്‍ നിയമനം

    വയനാട്: തൊണ്ടര്‍നാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഏപ്രില്‍ 20 ന് രാവിലെ 10 ന് നടക്കും. അപേക്ഷ ഏപ്രിൽ 18നകം phc.thondernad@gmail.com എന്ന ...
  • 9
    Apr

    റി​​​സീ​​​വ​​​ബി​​​ൾ മാ​​​നേ​​​ജ​​​ർ : ​​​ അപേക്ഷ ക്ഷണിച്ചു

    റി​​​സീ​​​വ​​​ബി​​​ൾ മാ​​​നേ​​​ജ​​​ർ ത​​​സ്തി​​​ക​​​യി​​​ലെ 159 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് ബാ​​​ങ്ക് ഓ​​​ഫ് ബ​​​റോ​​​ഡ​​​ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. തസ്തിക: ബ്രാ​​​ഞ്ച് റി​​​സീ​​​വ​​​ബി​​​ൾ മാ​​​നേ​​​ജ​​​ർ. ഒഴിവുകൾ : 159. യോ​​​ഗ്യ​​​ത: ബി​​​രു​​​ദം. ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദം, ...
  • 8
    Apr

    അ​​​​സി​​​​സ്റ്റ​​​​ന്‍റ് റൂ​​​​റ​​​​ൽ ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് ഓ​​​​ഫീ​​​​സ​​​​ർ : 2659 ഒഴിവുകൾ

    അ​​​​സി​​​​സ്റ്റ​​​​ന്‍റ് റൂ​​​​റ​​​​ൽ ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് ഓ​​​​ഫീ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ഡി​​​​ജി​​​​റ്റ​​​​ൽ എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് എം​​​​പ്ലോ​​​​യ്മെ​​​​ന്‍റ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ൻറ് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 2659 ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണ് ഉ​​​​ള്ള​​​​ത്. യോ​​​​ഗ്യ​​​​ത: പ്ല​​​​സ്ടു, ...